VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഹിന്ദുസമാജത്തില്‍ സാധനയ്‌ക്കൊപ്പം ശക്തിയും ചേരേണ്ട കാലഘട്ടം: പ്രൊഫ. സരിത അയ്യര്‍

VSK Desk by VSK Desk
11 May, 2026
in കേരളം
Share
Tweet
SendTelegram

ചെങ്ങന്നൂര്‍: സനാതന ധര്‍മത്തിന്റെ നിലനില്‍പ്പിന് സാധനയ്‌ക്കൊപ്പം ശക്തിയും ചേരേണ്ടത് അനിവാര്യമാണെന്ന് പ്രഭാഷകയും ഏറ്റുമാനൂരപ്പന്‍ കോളജ് പ്രൊഫസറുമായ സരിത അയ്യര്‍. ചെങ്ങന്നൂരില്‍ ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. സാധനയും ശക്തിയും ഒരുപോലെ കൊണ്ടുപോകേണ്ട ഒന്നാണ്. സാധനാബലം ഉണ്ടാക്കിയ ശേഷം വേണം സമൂഹത്തില്‍ പ്രവര്‍ത്തിക്കാന്‍. സാമൂഹ്യ പ്രവര്‍ത്തനത്തില്‍ നിരവധി പ്രതിസന്ധികള്‍ വരും. സാധനാബലം ഉണ്ടെങ്കില്‍ അതിനെ ശാന്തതയോടെ നേരിടാം.

സമൂഹത്തില്‍ ഇറങ്ങുമ്പോള്‍ വേണ്ടത് കരുത്താണ്. അത് സമയാസമയം ആര്‍ജിച്ച് വേണ്ട തോതില്‍, വേണ്ട സമയത്ത് ഉപയോഗിക്കണം. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ധര്‍മിഷ്ഠരായ പാണ്ഡവരെ ഉപകരണമാക്കിയാണ് അധര്‍മികളെ ഇല്ലാതാക്കിയത്. അതുമാത്രമാണ് അയ്യപ്പസ്വാമിയും ചെയ്തത്. ധര്‍മാധിഷ്ഠിതമായ ഒരു കാലം ഇവിടെ നടക്കണമെന്ന് ആഗ്രഹിക്കുന്ന നമ്മളെ അയ്യപ്പന്‍ ഉപകരണമാക്കുകയാണ് ചെയ്തത്. വസുധൈവകുടുംബകം എന്നത് നമ്മുടെ ആദര്‍ശമാണ്. എന്നാല്‍ നമ്മള്‍ അഹിംസാവാദികള്‍ ആണ്, ഒന്നും തിരിച്ച് പറയരുത് എന്ന് പറഞ്ഞിരുന്നാല്‍ അധര്‍മികളുടെ തേര്‍വാഴ്ചയായിരിക്കും ഇവിടെ നടക്കുക.

നമുക്ക് വിവേകം വേണം. എവിടെയൊക്കെ നമ്മുടെ ശക്തി കാണിക്കണം, കരുത്ത് കാണിക്കണം എന്ന ബോധ്യം ഉണ്ടാകണം. നമുക്ക് ശക്തി ഉണ്ടെങ്കിലേ നാം ആക്രമിക്കപ്പെടാതിരിക്കൂ. സാധനാബലം കൂടി ആകുമ്പോള്‍ വരുന്ന പ്രതിസന്ധികളെ എങ്ങനെ നേരിടണമെന്ന കൃത്യമായ കാഴ്ചപ്പാട് ലഭിക്കും. ഇങ്ങനെ നമ്മള്‍ മുന്നേറുകയാണെങ്കില്‍ സനാതന ധര്‍മം എല്ലാ കാലവും ശക്തിയോട് കൂടി നിലനില്‍ക്കും.

അയ്യപ്പസേവാ സമാജം സംസ്ഥാന പ്രസിഡന്റ് പി.എന്‍. നാരായണ വര്‍മ്മ അധ്യക്ഷനായ ചടങ്ങില്‍ അമൃതാനന്ദമയീ മഠം സ്വാമി വേദാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. ആചാരങ്ങളില്‍ നിന്ന് നമ്മള്‍ വ്യതിചലിച്ച്, സാധനാബലം സമാജത്തില്‍ നിന്ന് നഷ്ടപ്പെട്ടപ്പോഴാണ് ഹൈന്ദവ സമൂഹം വെല്ലുവിളി നേരിട്ടത്. സമൂഹത്തില്‍ നിതാന്ത ജാഗ്രത നമുക്കാവശ്യമാണ്. കര്‍മധീരതയാണ് ആത്മീയതകൊണ്ട് പഠിപ്പിച്ചിട്ടുള്ളത്. ഈ തത്വം മനസിലാക്കാതെ വരുമ്പോഴാണ് നമ്മള്‍ ഹിന്ദുനാമധാരികള്‍ മാത്രമായി മാറുന്നത്.

Share
Tweet
SendShareShare

Latest from this Category

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies