VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഹിന്ദുത്വം തന്നെയാണ് സനാതനധര്‍മം: കെ.പി. രാധാകൃഷ്ണന്‍

VSK Desk by VSK Desk
17 May, 2026
in കേരളം
ShareTweetSendTelegram

പവിത്രേശ്വരം: സനാതന ധര്‍മ്മം ലോക ജീവിതത്തിലെ ആദ്ധ്യാത്മികതയുടെ ആവിഷ്‌കാരമാണെന്നും ഹിന്ദുത്വം തന്നെയാണ് സനാതനധര്‍മ്മമെന്നും ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര സഹബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണന്‍.പുത്തൂര്‍ പവിത്രേശ്വരത്ത് ഹിന്ദുഏകതാസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പ്രപഞ്ച നിയമമാണ് സനാതന ധര്‍മ്മം. അത് ത്രികാല ബന്ധിതമാണ്. അത് രാഷ്ട്രജീവിതത്തിന്റെ പ്രാണനാണ്. സനാതന ധര്‍മ്മം നശിക്കണമെന്ന് വാദിക്കുന്നവര്‍ രാഷ്ട്രത്തിന് പ്രാണഹാനി വരണമെന്ന് ആഗ്രഹിക്കുന്നവരാണ്. പ്രകൃതി ഒരൊറ്റ സത്തയുടെ വ്യത്യസ്ത ആവിഷ്‌കാരങ്ങള്‍ നിറഞ്ഞതാണ്. അവയുടെ പാരസ്പര്യമാണ് പ്രകൃതിയെ നിലനിര്‍ത്തുന്നത്. അതു തന്നെയാണ് സനാതന ധര്‍മ്മം. ഈ ധര്‍മ്മം നമുക്ക് പകര്‍ന്ന ശാസ്ത്രജ്ഞരാണ് നമ്മുടെ ഋഷിശ്വരന്മാര്‍. എന്നാല്‍ ലോകത്തിന്റെ ഈ നിയമത്തെ വികലമാക്കി സംഘര്‍ഷത്തിന്റെ സിദ്ധാന്തം പ്രചരിപ്പിച്ചവര്‍ എഴുപത് കൊല്ലം കൊണ്ട് കൊന്നുകളഞ്ഞത് കോടാനുകോടി മനുഷ്യരെയാണ്. സംഘര്‍ഷത്തിന്റെയല്ല, സമന്വയത്തിന്റെ മാര്‍ഗമാണ് ഹിന്ദുസമൂഹം ലോകത്തിന് പകര്‍ന്നത്. ഭൂമി പൂജയും വൃക്ഷാരാധനയും നാഗപൂജയും പ്രകൃതിയോടുള്ള സമര്‍പ്പണത്തിന്റെ ഭാഗമാണ്. ആനയൂട്ടും മീനൂട്ടും നടത്തുന്നവരാണ് ഹിന്ദുക്കള്‍. എല്ലാവരും പരസ്പരം സമന്വയിച്ചു മുന്നോട്ടു പോയാലേ പ്രപഞ്ചം നിലനില്‍ക്കൂ എന്നതാണ് ഹിന്ദു വീക്ഷണം. ഈ തത്വങ്ങളെ ആചാരങ്ങളിലൂടെ ജീവിതത്തില്‍ ആവിഷ്‌കരിച്ച ജനതയുടെ പേരാണ് ഹിന്ദു. ലോകരാജ്യങ്ങള്‍ ഹിന്ദുജീവിത രീതിയെ പ്രതീക്ഷയോടെ ഉറ്റുനോക്കുയാണ്. അപകടകരമായ ലോകഗതിയില്‍ ഒരേയൊരു രക്ഷാമാര്‍ഗ്ഗം ഭാരതമാണെന്ന് അവര്‍ മനസിലാക്കുന്നു. വിശ്വത്തിന്റെയാകെ പ്രതീക്ഷയ്ക്ക് അനുസൃതമായി നമുക്ക് നമ്മുടെ ജീവിതത്തെ ധര്‍മ്മാധിഷ്ഠിതമായി നയിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുഴിയം അദ്വൈതപാതാശ്രമം മഠാധിപതി സ്വാമിനി ദിവ്യാനന്ദപുരി ഉദ്ഘാടനം നിര്‍വഹിച്ചു. തനിമ തിരിച്ചറിഞ്ഞ് സമൂഹം ഉയരണമെന്നും സനാതന ധര്‍മ്മത്തെക്കുറിച്ച് ശരിയായ ധാരണ ഉണ്ടായാല്‍ ആര്‍ക്കും നമ്മളെ തെറ്റിദ്ധരിപ്പിക്കാനാവില്ലെന്നും സ്വാമിനി പറഞ്ഞു. രഞ്ജിലാല്‍ ദാമോദരന്‍ അധ്യക്ഷനായി. രാഷ്ട്രമാണ് പരമപ്രധാനമെന്ന സന്ദേശമാണ് സംഘം മുന്നോട്ടു വയ്ക്കുന്നതെന്നും സമാജത്തിന്റെ എല്ലാ തലങ്ങളിലും സംഘം പടരുമ്പോള്‍ ഭേദവിചാരങ്ങള്‍ ഇല്ലാതെ രാഷ്ട്ര ജീവിതം ഒന്നായിത്തീരുമെന്നും രഞ്ജിലാല്‍ ദാമോദരന്‍ പറഞ്ഞു.

പുത്തൂര്‍ ഖണ്ഡ് സംഘചാലക് ഡോ. സുരേഷ് കുമാര്‍, സംയോജകന്‍ ജി. സുഭാഷ് എന്നിവര്‍ സംബന്ധിച്ചു. ബിനു മാറനാട് നന്ദി പറഞ്ഞു. കേരള വേടര്‍ സമാജം സെക്രട്ടറി മനോഹരന്‍ കാര്യയോട് കൈതക്കോട്, സിദ്ധനര്‍ സര്‍വ്വീസ് സൊസൈറ്റി താലൂക്ക് ഖജാന്‍ജി രമണന്‍ മലയില്‍, യോഗക്ഷേമസഭ ജില്ലാ വൈസ് പ്രസിഡന്റ് അഞ്ജലി നാഥ് പുത്തൂര്‍, കേരള പുലയര്‍ മഹാസഭ, എഴുകോണ്‍ യൂണിയന്‍ സെക്രട്ടറി സിന്ധു എസ്, എന്‍എസ്എസ് താലൂക്ക് യൂണിയന്‍ ഭരണ സമിതിയംഗം കെ. രാധാകൃഷ്ണപിള്ള തുടങ്ങിയ ഹിന്ദു സംഘടനാ നേതാക്കളെ പരിപാടിയില്‍ ആദരിച്ചു.

ShareTweetSendShareShare

Latest from this Category

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

രാഷ്ട്ര നിർമ്മാണത്തിന് വേണ്ടി മനുഷ്യനെ തയ്യാറാക്കുന്ന പ്രവർത്തനമാണ് നൂറ് വർഷമായി രാഷ്ട്രീയ സ്വയംസേവക സംഘം ചെയ്യുന്നത് : എ.ജയകുമാർ

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies