VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

കേരളത്തില്‍ പൊളിറ്റിക്കല്‍ ഇസ്ലാം പിടിമുറുക്കുന്നു: ശശികല ടീച്ചര്‍

VSK Desk by VSK Desk
19 May, 2026
in കേരളം
Share
Tweet
SendTelegram

ആലുവ: ഹൈന്ദവ സമൂഹത്തെ ഏകീകരിക്കാന്‍ ശ്രമിക്കുന്ന എല്ലാ ശക്തികളെയും വര്‍ഗീയമായി മുദ്രകുത്തി മാറ്റിനിര്‍ത്താന്‍ ശ്രമിച്ചാണ് പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ അജണ്ടയിലേക്ക് അവര്‍ സമാജത്തെ നയിക്കുന്നതെന്ന് ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍. ഹിന്ദു ഐക്യവേദി എറണാകുളം ജില്ല പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍.

ആദ്യം സംഘപരിവാര്‍ സംഘടനകളെയാണ് വര്‍ഗീയമായി മാറ്റിനിര്‍ത്താന്‍ ശ്രമിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അത് സമുദായ സംഘടനകളിലേക്ക് കൂടി മാറിയിരിക്കുന്നു. എന്‍എസ്എസ്, എസ്എന്‍ഡിപി തുടങ്ങി ഹൈന്ദവ സമൂഹത്തിലെ വിവിധ സമുദായങ്ങളെ ശാക്തീകരിക്കാനും നവോത്ഥാനത്തിന് ശക്തി പകരാനും ഏറെ പ്രയത്‌നിച്ച സംഘടനകളേയും അതിന്റെ നേതാക്കളെയും വളരെ മോശമായി ചിത്രീകരിക്കുന്നു. പൊളിറ്റിക്കല്‍ ഇസ്ലാം ഹൈന്ദവ സമൂഹത്തെ ഒന്നടങ്കം ശത്രുവായി മാറ്റിനിര്‍ത്താനുള്ള പുറപ്പാടിലാണ്.

അധികാരം അവരുടെ മതഅജണ്ട നടപ്പിലാക്കാനുള്ള അവസരമാക്കി മറ്റു സമുദായങ്ങളെ ബുദ്ധിമുട്ടിക്കാനാണ് പുറപ്പാടെങ്കില്‍ അത് അംഗീകരിക്കാന്‍ പറ്റില്ലെന്നും ശശികല
ടീച്ചര്‍ പറഞ്ഞു.

ആലുവ മണപ്പുറത്തിനടുത്തുള്ള ബ്രാഹ്‌മണ സമാജം ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് പി.സി. ബാബു പതാക ഉയര്‍ത്തി. സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് അധ്യക്ഷനായി. സംസ്ഥാനപ്രസിഡന്റ് ആര്‍.വി. ബാബു സമാപന സന്ദേശം നല്‍കി.

2026-27ലേക്കുള്ള താലൂക്ക് ഭാരവാഹികളെ സംസ്ഥാന സെക്രട്ടറി എം.സി.സാബു ശാന്തി പ്രഖ്യാപിച്ചു. ജില്ലാ ഭാരവാഹികളായി പി.സി. ബാബു(പ്രസിഡന്റ്), ആ.ഭാ. ബിജു (ജനറല്‍ സെക്രട്ടറി), കെ.എസ്. ശിവദാസ്(സംഘടനാ സെക്രട്ടറി), കെ.പി.സുരേഷ്(ട്രഷറര്‍), ഉണ്ണികൃഷ്ണന്‍ മാടവന, പി.എസ്. വേണുഗോപാല്‍(വൈസ് പ്രസിഡന്റുമാര്‍), ടി. ദിനേശ്,
സി.പി. അപ്പു, പ്രകാശന്‍ തുണ്ടത്തുംകടവ്, എം.എല്‍. സുരേഷ്, ബിജീഷ് ശ്രീധര്‍ (സെക്രട്ടറിമാര്‍), ടി.പി. പത്മനാഭന്‍ (സമിതിഅംഗം) എന്നിവരെ സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി. ബാു പ്രഖ്യാപിച്ചു.

സംസ്ഥാന ഭാരവാഹികളായ ക്യാപ്റ്റന്‍ കെ. സുന്ദരന്‍, കെ.വി. ശിവന്‍, അഡ്വ. പി.കെ. ചന്ദ്രശേഖരന്‍, മഹിളാ ഐക്യവേദി സംസ്ഥാന ഭാരവാഹികളായ പ്രൊഫ. ദേവകി, യമുനാ വത്സന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
SendShareShare

Latest from this Category

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies