കോഴിക്കോട്: കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റായി മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരിയെയും ജനറല്‍ സെക്രട്ടറിയായി വി. എസ്. രാമസ്വാമിയെയും തെരഞ്ഞെടുത്തു. എം. മോഹനനാണ് വര്‍ക്കിങ് പ്രസിഡന്റ്. കെ.സി. മോഹന്‍ദാസ് ട്രഷററാണ്.
മാതൃസമിതി സംസ്ഥാന പ്രസിഡന്റായി പത്മാവതിയമ്മയെയും സെക്രട്ടറിയായി പുഷ്പലതയെയും തെരഞ്ഞെടുത്തു.
സംഘടനാ സമ്മേളനത്തില്‍ നടന്ന പ്രവര്‍ത്തകസമിതി രൂപീകരണത്തില്‍ മുന്‍ സംഘടനാ സെക്രട്ടറി വി.കെ. വിശ്വനാഥന്‍ വരണാധികാരിയായി.














Discussion about this post