VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ശ്രീനാരായണ ഗുരുദേവന്റെ സര്‍ഗാത്മക ജീവിതം വഴികാട്ടി: എം. രാധാകൃഷ്ണന്‍

VSK Desk by VSK Desk
25 May, 2026
in കേരളം
Share
Tweet
SendTelegram

തൃശൂര്‍: സാമൂഹ്യ നവോത്ഥാനത്തിനു വേണ്ടി ഹിന്ദു സമൂഹത്തെ പ്രാപ്തമാക്കിയത് ശ്രീനാരായണ ഗുരുദേവനാണെന്ന് ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം.രാധാകൃഷ്ണന്‍.ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ സമാപന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമരമായിരുന്നില്ല ഗുരുദേവന്റെ മാര്‍ഗം. സാമ്പത്തിക സ്വാശ്രയത്തിലൂടെ മാത്രമേ ഒരു സമൂഹത്തിനു മുന്നേറാന്‍ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം പഠിപ്പിച്ചു. ശ്രീനാരായണ ഗുരുദേവന്റെ സര്‍ഗാത്മകമായ ജീവിതം ഇന്ന് കേരളത്തിലെ ഹിന്ദു സമൂഹത്തിനു വഴികാട്ടിയാണ്. ദേവസ്വം ക്ഷേത്രങ്ങളിലെ ക്ഷേത്ര ഉപദേശക സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പോലീസ് വെരിഫിക്കേഷന്‍ വേണമെന്ന നിയമം നീതി നിഷേധമാണ്, അദ്ദേഹം പറഞ്ഞു.

സംസ്ഥാന സെക്രട്ടറിമാരായ എം.സി. സാബുശാന്തി, സി. എന്‍. ജിനു, പി.എന്‍. ശ്രീരാമന്‍ സംസ്ഥാന ഉപാധ്യക്ഷന്മാരായ പ്രൊഫ. ഗോപിനാഥ്, സംസ്ഥാന സഹസംഘടന സെക്രട്ടറി വി. സുശികുമാര്‍, സംസ്ഥാന ട്രഷറര്‍ പി. ജ്യോതീന്ദ്രകുമാര്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. സംസ്ഥാന സംഘടന സെക്രട്ടറി സി. ബാബു ഭാവി പരിപാടികളെ കുറിച്ച് സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ. ഷൈനു സ്വാഗതവും പി. സുധാകരന്‍ നന്ദിയും പറഞ്ഞു.ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തില്‍ രണ്ട് പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ശബരിമല സ്വര്‍ണകൊള്ള സിബിഐ അന്വേഷിക്കുക, ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നത് ശബരിമലയുടെ സുരക്ഷയെ ബാധിക്കുന്നതാണ്. പതിനെട്ടാംപടിയില്‍ യുട്യൂബര്‍ ചിത്രീകരണം നടത്തിയത് സുരക്ഷാ വീഴ്ചയാണ്. നട അടച്ചിരിക്കുന്ന സമയത്ത് ശബരിമലയുടെ സുരക്ഷ സായുധസേനയെ ഏല്‍പ്പിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.

ഹിന്ദു സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കാനുള്ള മനഃപൂര്‍വമായ ശ്രമങ്ങള്‍ നടന്നുവരുന്നു. വിഷു ആശംസകളുടെ മറവില്‍ ഭാഗവാന്‍കൃഷ്ണനെ അപമാനിക്കാന്‍ വലിയ ശ്രമങ്ങള്‍ നടന്നു. കുമാരനാശാന്റെ ജന്മഗ്രഹം മത്സ്യ വില്‍പ്പന കേന്ദ്രമാക്കാനുള്ള ശ്രമത്തെ പ്രമേയത്തില്‍ കുറ്റപ്പെടുത്തി.

Share
Tweet
SendShareShare

Latest from this Category

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies