VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ആർഎസ്എസ് സാംസ്കാരിക മൂല്യങ്ങളുടെ ഉയർച്ചയ്ക്കും രാഷ്ട്ര പുനരുദ്ധാരണത്തിനുമായി പ്രവർത്തിക്കുന്ന സംഘടന : സുനിൽ ആംബേക്കർ

VSK Desk by VSK Desk
27 May, 2026
in കേരളം
ShareTweetSendTelegram

​ചങ്ങനാശ്ശേരി: സാംസ്കാരിക മൂല്യങ്ങളുടെ ഉയർച്ചയ്ക്കും രാഷ്ട്ര പുനരുദ്ധാരണത്തിനുമായി നിരന്തരം പ്രവർത്തിക്കുന്ന സംഘടനയാണ് ആർ.എസ്.എസ് എന്ന് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ. രാഷ്ട്രീയ സ്വയംസേവക സംഘം ചങ്ങനാശ്ശേരിയിൽ സംഘടിപ്പിച്ച ‘വൈഭവ ഭാരതം പ്രബുദ്ധ പൗര സംഗമം’ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വ്യക്തിനിർമാണത്തിലൂടെ രാഷ്ട്രത്തെ പരമ വൈഭവത്തിൽ എത്തിക്കുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. രാമജന്മഭൂമി പ്രക്ഷോഭം കേവലമൊരു പ്രസ്ഥാനമല്ല, മറിച്ച് ഭാരതത്തിന്റെ ആത്മാവിനെ ഉണർത്തിയ വലിയൊരു സാമൂഹ്യ മുന്നേറ്റം ആയിരുന്നുവെന്നും, അത് രാജ്യത്ത് ആർ.എസ്.എസിന്റെ വ്യക്തമായ വ്യക്തിത്വം തെളിയിക്കാൻ കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആർ.എസ്.എസിന്റെ വൈചാരിക അടിത്തറ, പ്രവർത്തന ചരിത്രം, ഭാവിദൗത്യങ്ങൾ എന്നിവയെക്കുറിച്ചുള്ള സജീവമായ ആശയ സംവാദ വേദിയായി പൗരസംഗമം മാറി. സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ചടങ്ങിൽ പങ്കെടുത്ത പൗരപ്രമുഖർ ഉന്നയിച്ച സംശയങ്ങൾക്കും ചോദ്യങ്ങൾക്കും സുനിൽ ആംബേക്കർ മറുപടി നൽകി.​

പ്രശസ്ത നോവലിസ്റ്റും കാത്തലിക് സിറിയൻ ബാങ്ക് റിട്ട. സീനിയർ മാനേജരുമായ എൻ.കെ മാത്യു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചങ്ങനാശ്ശേരി താലൂക്കിലെ വിവിധ മേഖലകളിൽ നിന്നുള്ള നൂറുകണക്കിന് സാമൂഹിക-സാംസ്കാരിക പൗരപ്രമുഖർ പരിപാടിയുടെ ഭാഗമായി.

​ആർഎസ്എസ് ചങ്ങനാശ്ശേരി ഖണ്ഡ് സംഘചാലക് പി.ഡി ബാലകൃഷ്ണൻ, കറുകച്ചാൽ ഖണ്ഡ് സംഘചാലക് ബി. സന്തോഷ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ShareTweetSendShareShare

Latest from this Category

ABVP യുടെ സമ്മർദ്ദം ഫലം കണ്ടു; പി.എം ശ്രീ പദ്ധതിയിൽ കേരളം തുടരാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹം : എബിവിപി

“നമ്മുടെ ആദർശം” പ്രകാശനം ചെയ്തു

കെ.കെ. അനിരുദ്ധന്‍ തന്ത്രി തന്ത്രശാസ്ത്രജ്ഞരില്‍ വിപ്ലവാചാര്യന്‍: ആര്‍.വി. ബാബു

അദ്ധ്യാപകര്‍ക്ക് നിയമപരവും നയപരവുമായ സംരക്ഷണം ഉറപ്പാക്കണം: എന്‍ടിയു

കൊച്ചിയിൽ ‘വൈഭവ ഭാരത് – 2026’ പ്രബുദ്ധ പൗരസംഗമം സംഘടിപ്പിച്ചു

റജിസ്ട്രേഷൻ വിവാദം: രാഷ്ട്രീയ പ്രേരിതം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

ABVP യുടെ സമ്മർദ്ദം ഫലം കണ്ടു; പി.എം ശ്രീ പദ്ധതിയിൽ കേരളം തുടരാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹം : എബിവിപി

“നമ്മുടെ ആദർശം” പ്രകാശനം ചെയ്തു

കെ.കെ. അനിരുദ്ധന്‍ തന്ത്രി തന്ത്രശാസ്ത്രജ്ഞരില്‍ വിപ്ലവാചാര്യന്‍: ആര്‍.വി. ബാബു

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

സംഘം: സ്വഭാവവും സമീപനവും

അദ്ധ്യാപകര്‍ക്ക് നിയമപരവും നയപരവുമായ സംരക്ഷണം ഉറപ്പാക്കണം: എന്‍ടിയു

കൊച്ചിയിൽ ‘വൈഭവ ഭാരത് – 2026’ പ്രബുദ്ധ പൗരസംഗമം സംഘടിപ്പിച്ചു

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies