VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ആർഎസ്എസ് രാഷ്ട്രത്തെ ദേവതയായി കാണുന്നു : എം. സതീശൻ

VSK Desk by VSK Desk
30 May, 2026
in കേരളം
ShareTweetSendTelegram

തിരുവല്ല: ആർഎസ്എസ് രാഷ്ട്രത്തെ ദേവതയായി കാണുന്നുയെന്ന് ആർഎസ്എസ് പ്രാന്ത സഹപ്രചാർ പ്രമുഖ് എം. സതീശൻ. ആർ.എസ്.എസ്. ശതാബ്ദി ആചരണങ്ങളുടെ ഭാഗമായി ശബരിഗിരി സംഘജില്ല സംഘടിപ്പിച്ചപ്രബുദ്ധഭാരതം വൈചാരിക സദസിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എല്ലാവരെയും എല്ലാത്തിനെയും ഒന്നിച്ച് നിർത്തുക എന്നതാണ് ആർഎസ്എസിന്റെ ദൗത്യം. ഒരുവന് ഏത് മതത്തിൽ വേണമെങ്കിലും വിശ്വസിക്കാം, വിശ്വസിക്കാതിരിക്കാം എന്നാൽ ഭാരതത്തെ പിതൃ ഭൂമിയായും മാതൃഭൂമിയായും കരുതുന്നവരെല്ലാം ഹിന്ദുക്കളാണ് എന്ന് അദ്ദേഹം പറഞ്ഞു.

ഹിന്ദുത്വം ഒരു മതമല്ല ജീവിത രീതിയാണ്, എല്ലാ സമ്പ്രദായങ്ങളെയും ഉൾക്കൊള്ളുന്നവരാണ് ഹിന്ദുക്കൾ. രാഷ്ട്രത്തോട് ചേർന്ന് നിൽക്കുന്ന വ്യക്തികളെ സൃഷ്ടിക്കുക എന്നതാണ് ആർഎസ്എസിന്റെ പ്രവർത്തന പദ്ധതി സതീശൻ കൂട്ടിച്ചേർത്തു.

പഞ്ചപരിവർത്തനത്തിലൂടെ രാഷ്ട്രപരിവർത്തനം എന്ന ആശയമാണ് ശതാബ്ദിയിൽ ആർഎസ്എസ് മുന്നോട്ട് വച്ചിരിക്കുന്നത് എന്ന് പ്രാന്ത കാര്യകാരി സദസ്യൻ അഡ്വ. എൻ. ശങ്കർറാം പറഞ്ഞു. കുടുംബ ബന്ധങ്ങൾ കരുത്തുറ്റതാക്കുക, ജാതിക്കും മതത്തിനും അതീതമായി സമാജത്തിൽ ഏകഭാവം വളർത്തുക, ജീവിതത്തിൽ സ്വദേശി ആചരിക്കുക, പ്രകൃതി സംരക്ഷണത്തിനു വേണ്ടി പ്രവർത്തിക്കുക, ധാർമിക ചിന്തയോടെ നിയമം പാലിച്ചു ജീവിക്കുക എന്നിവയാണ് ആ അഞ്ചു കാര്യങ്ങൾ. സിറിയ ആചരണങ്ങൾ എന്ന് തോന്നുമെങ്കിലും ഇവ രാഷ്ട്രത്തെ കരുത്തുറ്റതാക്കി മാറ്റും. ഭയംകൊണ്ട് നിയമത്തെ പാലിക്കുന്ന സമൂഹത്തേക്കാൾ ഉപരി ധർമ്മ ചിന്തകൊണ്ട് നിയമം പാലിക്കുന്ന സമൂഹമാക്കി ഭാരതീയരെ മാറ്റാൻ ഇത് സഹായിക്കുമെന്ന് ശങ്കർ റാം പറഞ്ഞു.

തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്ഥപതി ഡോ. മനോജ് എസ് നായർ ചടങ്ങിൽ അധ്യക്ഷനായി. ആർ.എസ്.എസ്. ജില്ലാ സംഘചാലക് സി.എൻ. സി.എൻ . രവികുമാർ, ജില്ലാ ബൗദ്ധിക് പ്രമുഖ് എം.എൻ. മഹേഷ് എന്നിവർ പ്രസംഗിച്ചു.

ShareTweetSendShareShare

Latest from this Category

റജിസ്ട്രേഷൻ വിവാദം: രാഷ്ട്രീയ പ്രേരിതം

പരിതപിച്ചിരിക്കാതെ പുറത്തു വരൂ, ഒരുമിച്ച് ചേരൂ: ഡോ. മോഹൻ ഭാഗവത്

മുതിർന്ന മാധ്യമപ്രവർത്തകൻ ജി.പ്രിയദർശനന് വിശ്വാസംവാദ കേന്ദ്രത്തിൻ്റെ ആദരവ്

സമൂഹം ഇന്ന് മൊബൈൽ ഫോണിൽ ഒതുങ്ങുന്നു: ഡോ. സി. ആർ. പ്രസാദ്

സംഘ ശതാബ്ദി പ്രഭാഷണ സഭ 13, 14 തീയതികളിൽ; സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പങ്കെടുക്കും

ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക്: ബംഗ്ലാദേശികളും രോഹിങ്ക്യകളും എത്തുന്നതായി ആശങ്ക

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

റജിസ്ട്രേഷൻ വിവാദം: രാഷ്ട്രീയ പ്രേരിതം

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

പരിതപിച്ചിരിക്കാതെ പുറത്തു വരൂ, ഒരുമിച്ച് ചേരൂ: ഡോ. മോഹൻ ഭാഗവത്

മുതിർന്ന മാധ്യമപ്രവർത്തകൻ ജി.പ്രിയദർശനന് വിശ്വാസംവാദ കേന്ദ്രത്തിൻ്റെ ആദരവ്

സമൂഹം ഇന്ന് മൊബൈൽ ഫോണിൽ ഒതുങ്ങുന്നു: ഡോ. സി. ആർ. പ്രസാദ്

സംഘ ശതാബ്ദി പ്രഭാഷണ സഭ 13, 14 തീയതികളിൽ; സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പങ്കെടുക്കും

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക്: ബംഗ്ലാദേശികളും രോഹിങ്ക്യകളും എത്തുന്നതായി ആശങ്ക

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies