VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഭാരതീയരെ ഒന്നിപ്പിച്ചു നിർത്താൻ കഴിയുന്നത് സംസ്കാരത്തിന് മാത്രം: കാ. ഭാ. സുരേന്ദ്രൻ

VSK Desk by VSK Desk
1 June, 2026
in കേരളം
Share
Tweet
SendTelegram

​കൊല്ലം: സംഘത്തിന്റ ശതാബ്ദിയുടെ ഭാഗമായി കൊല്ലം മഹാനഗരത്തിൽ നടന്ന പ്രബുദ്ധ പൗര സംഗമത്തിൽ സംഘത്തിൻ്റെ വൈചാരിക അടിത്തറയെന്ന വിഷയത്തെ അധികരിച്ച് പ്രാന്തീയ കാര്യകാരി സദസ്യൻ കാ . ഭാ സുരേന്ദ്രൻ പ്രഭാഷണം നടത്തി. ആരോഗ്യ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ സി.ആർ ജയശങ്കർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മഹാനഗർ സംഘചാലക് ആർ ഗോപാലകൃഷ്ണൻ ആർട് ഓഫ് ലിവിംഗ് കൊല്ലം ചാപ്റ്റർ അഡ്മിനിസ്ട്രറ്റർ ബ്രഹ്മചാരി രാമചന്ദ്രൻ എന്നിവരും സന്നിഹിതരായിരുന്നു . ഹൈന്ദവ ദർശനം എല്ലാത്തരം ചിന്തകളെയും മതങ്ങളേയും ഉൾക്കൊള്ളുകയും അവയെ സ്ഫുടം ചെയ്ത് സമാജത്തിനു തന്നെ തിരികെ നലകുകയും ചെയ്യുന്നുവെന്ന് ഡോ. സി. ആർ ജയശങ്കർ അഭിപ്രായപ്പെട്ടു. സംഘത്തിന്റെ ശാഖ പ്രവർത്തനം പ്രധാനമായും മൂന്നു കാര്യങ്ങൾക്ക് വേണ്ടിയാണെന്ന് കാ ഭാ സുരേന്ദ്രൻ പറഞ്ഞു. മുഴുവൻ ഭാരതീയരിലും ഭാരതം എന്റെ നാടെന്ന ബോധം സൃഷ്ടിക്കുക, ഭാരതത്തിനു വേണ്ടി പ്രവർത്തിക്കുക.

നഗരങ്ങളിലും ഗ്രാമഗ്രാമാന്തരങ്ങളിലും ഗിരി ശ്യംഗങ്ങളിലും സമുദ്രതീരങ്ങളിലും നിവസിക്കുന്ന ജനങ്ങളിൽ ദേശീയ ബോധമുണ്ടാകണം. രണ്ട് സംഘടിത ബോധം ഉണ്ടാകുക രാഷ്ട്രം ഒരൊറ്റ വ്യക്തിയെ പോലെ ഉയരണം അങ്ങനെയായാൽ ഒരു ശക്തിക്കുo നമുക്കെതിരെ നോക്കുവാൻ പോലും ധൈര്യം ഉണ്ടാവുകയില്ല. സകല വൈവിധ്യങ്ങൾക്കുo അതീതമായി സംഘടിത ബോധം ഓരോ കോണിലും ഉണ്ടാകണം. മൂന്ന് സാംസ്ക്കാരിക ബോധം സ്യഷ്ടിക്കുക. സംസ്ക്കാരം അനുസരിച്ച് ജീവിക്കുന്ന ജനത ഉണ്ടാകുമ്പോഴാണ് അത് നിലനില്ക്കുന്നത്. അറിവുo അഭിമാനമുള്ള ജനതയെ സൃഷ്ടിക്കുക. ഏതു പേരിലാണോ മുഴുവൻ ഭാരതീയരെയും സംഘടിപ്പിക്കാൻ കഴിയുന്നത് അത് സംസ്ക്കാരത്തിന്റെ പേരിൽ മാത്രമാണ്. വൈവിധ്യങ്ങളെ മുഴുവൻ കൂട്ടി നിർത്തുന്നത് സംസ്കാരമാണന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സംഘ ശതാബ്ദിയുo പഞ്ചപരിവർത്തനവും എന്ന വിഷയം കൊല്ലo വിഭാഗ് സേവാ പ്രമുഖ് ജയറാം അവതരിപ്പിച്ചു. കൊല്ലം മഹാ നഗർ സഹകാര്യവാഹ് കെ.വി. സെന്തിൽ കുമാർ സ്വാഗതവും വിഭാഗ് ധർമ ജാഗരൺ സംയോജക് വി . രാജു കൃതഞ്ജതയുo രേഖപ്പെടുത്തി.

Share
Tweet
SendShareShare

Latest from this Category

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies