VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ആർ. ഗോപാൽ അന്തരിച്ചു

VSK Desk by VSK Desk
28 June, 2026
in കേരളം
ShareTweetSendTelegram

കായംകുളം: ആർഎസ്എസ് കായംകുളം ഖണ്ഡ് മാന്യ സഹ സംഘചാലക് ആർ. ഗോപാൽ (80) അന്തരിച്ചു. ഇന്ന് പുലർച്ചെ 3.30-നായിരുന്നു അന്ത്യം.ദീർഘകാലം സംഘത്തിന്റെ വിവിധ ചുമതലകൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.

പാണാവള്ളി താലൂക്ക് വിസ്താരക് ആയി പ്രചാരക പ്രവർത്തനം ആരംഭിച്ച അദ്ദേഹം 1971-ൽ ചിറയൻകീഴ് താലൂക്ക് പ്രചാരക്, 1973-ൽ തൃതീയ വർഷ സംഘ ശിക്ഷാ വർഗ് പൂർത്തിയാക്കി. 1975-ൽ പേരാമ്പ്ര താലൂക്ക് പ്രചാരക് ആയിരിക്കെ അടിയന്തരാവസ്ഥയ്‌ക്കെതിരെയുള്ള സമരങ്ങളിൽ പങ്കെടുത്തതിനെ തുടർന്ന് 6 മാസം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.തുടർന്ന് കാർത്തികപ്പള്ളി താലൂക്ക് പ്രചാരക്, 1979-80 കാലഘട്ടത്തിൽ പട്ടാമ്പി താലൂക്ക് പ്രചാരക്, 1981-83-ൽ ഗുരുവായൂർ താലൂക്ക് പ്രചാരക് എന്നീ നിലകളിൽ പ്രവർത്തിച്ചു. കായംകുളം, മാവേലിക്കര താലൂക്കുകളുടെ കാര്യവാഹ്, ആലപ്പുഴ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ്, ചെങ്ങന്നൂർ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ്, ശബരിഗിരി വിഭാഗ് ശാരീരിക് ശിക്ഷൺ പ്രമുഖ് എന്നീ സംഘടനാ ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി, കായംകുളം ഐ.ടി.ഐ മാനേജർ, മാവേലിക്കര വിദ്യാധിരാജ നഴ്സിംഗ് സ്കൂൾ സെക്രട്ടറി എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ: സതിയമ്മ, മക്കൾ: ശ്രീദേവി (ഭർത്താവ്: ഹരി), ഗായത്രി (ഭർത്താവ്: അജിത്ത്), കൊച്ചുമക്കൾ: കാശിനാഥൻ, ശിവപ്രിയ, ദേവാംശ്

സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് 3.30-ന് കായംകുളത്തുള്ള വസതിയിൽ നടക്കും.

ShareTweetSendShareShare

Latest from this Category

കലാമിന്റെ ആദ്യ പത്ത് മാസത്തെ ശമ്പളം തന്നത് മഠത്തിന്: അമ്മ

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

സിജെപി കലാപം സിബഐ അന്വേഷിക്കണം: ഭാരതീയ വിചാരകേന്ദ്രം

ജാതിമത ഭേദമന്യേ ഹിന്ദു സമൂഹത്തെ ഒന്നിപ്പിക്കുക, രാജ്യത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കുക: ബി. പ്രകാശ്

തപസ്യ വന്ദേമാതരം ഡിജിറ്റല്‍ ആലാപന മത്സരം നടത്തുന്നു

കുടുംബ ഐക്യത്തിലൂടെ ലോക പരിവർത്തനം സൃഷ്ടിക്കാൻ ഭാരതത്തിന് കഴിയും : എം.ജയകുമാർ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

പരീക്ഷാ സമ്പ്രദായത്തിന്റെ സുതാര്യതയും വിശ്വാസ്യതയും തിരികെ കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹം ; പിന്തുണയുമായി എബിവിപി

മാതൃത്വത്തിൻ്റെ തത്വങ്ങൾ ശാശ്വതമാണ്: ഡോ. മോഹൻ ഭാഗവത്

രാഷ്ട്ര സേവികാ സമിതി പ്രതിനിധിസഭയ്ക്ക് തുടക്കം

കലാമിന്റെ ആദ്യ പത്ത് മാസത്തെ ശമ്പളം തന്നത് മഠത്തിന്: അമ്മ

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

സിജെപി കലാപം സിബഐ അന്വേഷിക്കണം: ഭാരതീയ വിചാരകേന്ദ്രം

ജാതിമത ഭേദമന്യേ ഹിന്ദു സമൂഹത്തെ ഒന്നിപ്പിക്കുക, രാജ്യത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കുക: ബി. പ്രകാശ്

വിദ്യാർത്ഥികൾ സങ്കുചിത രാഷ്ട്രീയ താൽപ്പര്യങ്ങൾക്കും രാജ്യവിരുദ്ധ ഗൂഢാലോചനകൾക്കുമുള്ള മാധ്യമമാകില്ല: എബിവിപി

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies