VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഭാരതീയ സംസ്‌കൃതിയുടെ പ്രവാചകനായിരുന്നു പി. നാരായണക്കുറുപ്പ്: ശ്രീകുമാരന്‍ തമ്പി

VSK Desk by VSK Desk
29 June, 2026
in കേരളം
ShareTweetSendTelegram

തിരുവനന്തപുരം: തത്വചിന്താപരമായ വീക്ഷണത്തിലൂടെ ജീവിതത്തെ കണ്ട പി. നാരായണക്കുറുപ്പ് ഭാരതീയ സംസ്‌കൃതിയുടെ പ്രവാചകനായിരുന്നുവെന്ന് ചലച്ചിത സംവിധായകന്‍ ശ്രീകുമാരന്‍ തമ്പി. തപസ്യ കലാസാഹിത്യ വേദി സംസ്‌കൃതിഭവനില്‍ സംഘടിപ്പിച്ച കവി. പി. നാരായണക്കുറുപ്പ് അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ സംസ്‌കാരത്തിന്റേതല്ലാത്ത ഒന്നിനോടും അദ്ദേഹത്തിന് സ്‌നേഹമുണ്ടായിരുന്നില്ല. അഭിപ്രായം തുറന്ന് പറയാനുള്ള ധൈര്യം അദ്ദേഹം എപ്പോഴും കാണിച്ചിരുന്നു. കേരളത്തിലെ എല്ലാ ദൃശ്യകലകളുമായും അദ്ദേഹത്തിന് അഗാധമായ പാണ്ഡിത്യമുണ്ടായിരുന്നു. ക്ലാസിക് കലകളുടെ ആചാര്യനായിരുന്നു നാരായണക്കുറുപ്പ്. കഥകളി, കൂത്ത്, കൂടിയാട്ടം, പാഠകം തുടങ്ങിയ കലകളിലെല്ലാം അഗാധമായ അറിവുണ്ടായിരുന്നു. ഏത് സമയത്ത് സംശയങ്ങള്‍ ചോദിച്ചാലും മറുപടി നല്‍കിയിരുന്നു, ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

മലയാളത്തിന്റെ അഭിമാനമായ കവിയായിരുന്നു പി. നാരായണക്കുറുപ്പെന്ന് സാഹിത്യകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍ അനുസ്മരിച്ചു. എനിക്ക് ജ്യേഷ്ഠസഹോദരനെപ്പോലെയാണ്. ഒട്ടേറെ വേദികളില്‍ അദ്ദേഹത്തോടൊപ്പം പങ്കെടുക്കാനുള്ള അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നു. ഇംഗ്ലീഷിലും മലയാളത്തിലും ഒരു പോലെ പ്രാവീണ്യമുള്ള പണ്ഡിത ശ്രേഷ്ഠനായിരുന്നു അദ്ദേഹം, ഡോ. ജോര്‍ജ് ഓണക്കൂര്‍ പറഞ്ഞു.

ഡോ. ലക്ഷ്മി ദാസിന്റെ ഗാനാര്‍ച്ചനയോടെയാണ് അനുസ്മരണ ചടങ്ങ് ആരംഭിച്ചത്. തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി. ഹരിദാസ് അധ്യക്ഷനായ്. പദ്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ, ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍, നടന്‍ കലാധരന്‍, ചലച്ചിത നിരൂപകന്‍ വിജയകൃഷ്ണന്‍, ആര്‍എസ്എസ് പ്രാന്ത സേവാ പ്രമുഖ് വി.വി. ഗിരീഷ്, ഡോ. പൂജപ്പുര കൃഷ്ണന്‍നായര്‍, ഡി. നാരായണശര്‍മ്മ, സുചിത് ഭവാനന്ദന്‍, കെ.വി. രാജേന്ദ്രന്‍ തുടങ്ങിയവര്‍ പി. നാരായണക്കുറുപ്പിനെ അനുസ്മരിച്ചു.

ShareTweetSendShareShare

Latest from this Category

കലാമിന്റെ ആദ്യ പത്ത് മാസത്തെ ശമ്പളം തന്നത് മഠത്തിന്: അമ്മ

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

സിജെപി കലാപം സിബഐ അന്വേഷിക്കണം: ഭാരതീയ വിചാരകേന്ദ്രം

ജാതിമത ഭേദമന്യേ ഹിന്ദു സമൂഹത്തെ ഒന്നിപ്പിക്കുക, രാജ്യത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കുക: ബി. പ്രകാശ്

തപസ്യ വന്ദേമാതരം ഡിജിറ്റല്‍ ആലാപന മത്സരം നടത്തുന്നു

കുടുംബ ഐക്യത്തിലൂടെ ലോക പരിവർത്തനം സൃഷ്ടിക്കാൻ ഭാരതത്തിന് കഴിയും : എം.ജയകുമാർ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

പരീക്ഷാ സമ്പ്രദായത്തിന്റെ സുതാര്യതയും വിശ്വാസ്യതയും തിരികെ കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹം ; പിന്തുണയുമായി എബിവിപി

മാതൃത്വത്തിൻ്റെ തത്വങ്ങൾ ശാശ്വതമാണ്: ഡോ. മോഹൻ ഭാഗവത്

രാഷ്ട്ര സേവികാ സമിതി പ്രതിനിധിസഭയ്ക്ക് തുടക്കം

കലാമിന്റെ ആദ്യ പത്ത് മാസത്തെ ശമ്പളം തന്നത് മഠത്തിന്: അമ്മ

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

സിജെപി കലാപം സിബഐ അന്വേഷിക്കണം: ഭാരതീയ വിചാരകേന്ദ്രം

ജാതിമത ഭേദമന്യേ ഹിന്ദു സമൂഹത്തെ ഒന്നിപ്പിക്കുക, രാജ്യത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കുക: ബി. പ്രകാശ്

വിദ്യാർത്ഥികൾ സങ്കുചിത രാഷ്ട്രീയ താൽപ്പര്യങ്ങൾക്കും രാജ്യവിരുദ്ധ ഗൂഢാലോചനകൾക്കുമുള്ള മാധ്യമമാകില്ല: എബിവിപി

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies