VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഭാരത് മാതാ കീ ജയ്’ എന്ന മഹത്തായ ലക്ഷ്യമാണ് ആർഎസ്എസിൻ്റെ അടിസ്ഥാനം: എ.ആർ. മോഹനൻ

VSK Desk by VSK Desk
6 July, 2026
in കേരളം
ShareTweetSendTelegram

പാലാ: ആർഎസ്എസിനെക്കുറിച്ച് വ്യത്യസതമായ കാഴ്ചപ്പാടാണ് പുറത്തുനിന്ന് അറിയുന്നവർക്കുള്ള തെന്ന് ആർഎസ്എസ് പ്രാന്ത കാര്യകാരി സദസ്യൻ എ.ആർ. മോഹനൻ.പട്ടാള ചിട്ടയോടെ,പ്രവർത്തിക്കുന്ന പ്രസ്ഥാനം, പ്രളയകാലത്ത് നടത്തിയ സേവന പ്രവർത്തനത്തിലൂടെ ആർഎസ്എസിനെ അടുത്തറിഞ്ഞവർ,ഇങ്ങനെയാണ് സംഘത്തെ പലരും അറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.ആർഎസ്എസ് ജന്മശതാബ്ദിയോട് അനുബസിച്ച് പാലായിൽ ക്ഷണിക്കപ്പെട്ട സദസ്സിൽ സംഘടിപ്പിച്ച വൈചാരിക സദസിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സംഘ പ്രാർത്ഥനയിൽ പറയുന്ന ‘ഭാരത് മാതാ കീ ജയ്’ എന്ന മഹത്തായ ലക്ഷ്യം തന്നെയാണ് സംഘത്തിൻ്റെ അടിസ്ഥാനം. രാഷ്‌ട്രവും രാജ്യവും വ്യത്യസ്തമാണെന്നദ്ദേഹം പറഞ്ഞു. രാജ്യം ഭരണവുമായി ബന്ധപ്പെട്ടതാണ്, രാഷ്‌ട്രം സംസ്‌കൃതിയുമായി ബന്ധപ്പെട്ടതും. മറ്റ് വിശ്വാസങ്ങൾക്ക് കാലുകുത്താൻ ഇടം നൽകില്ലെന്ന് ഭാരതം പറഞ്ഞില്ല.ചാർവാകനെയും ഋഷിയായി അംഗീകരിച്ച ധർമ്മമാണ് ഭാരതീയ സംസ്‌കൃതി. വ്യത്യസ്ത വിശ്വാസധാരയെ സ്വാംശീകരിച്ചതാണ് ഭാരതം. അങ്ങനെയുള്ള സംസ്കൃതിയെ ഏകോപിപ്പിക്കുന്നതിനാണ് ആർഎസ്എസ് കഴിഞ്ഞ നൂറ് വർഷമായി പ്രവർത്തിക്കുന്നതെന്നും എ.ആർ. മോഹനൻ വ്യക്തമാക്കി.

പൊൻകുന്നം സംഘ ജില്ല സംഘചാലക് കെ.എൻ. രാമൻ നമ്പൂതിരി അദ്ധ്യക്ഷനായി.കോട്ടയം വിഭാഗ് ബൗദ്ധിക് പ്രമുഖ് കെ. ഗോപാലകൃഷ്ണൻ, മീനച്ചിൽ ഖണ്ഡ് പ്രചാർ പ്രമുഖ് മഹേഷ് ചന്ദ്രൻ, ജില്ല സമ്പർക്ക പ്രമുഖ് ഡോ. ഹരികൃഷണൻ എന്നിവർ സംസാരിച്ചു.

ShareTweetSendShareShare

Latest from this Category

കര്‍ഷകരോടുള്ള അവഗണന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അന്ത്യം കുറിക്കും: മോഹിനി മോഹന്‍ മിശ്ര

സംഘം സാംസ്കാരിക സംഘടനയാണ് : കെ.പി. രാധാകൃഷ്ണൻ

തപസ്യ: വിജയകൃഷ്ണന്‍ അധ്യക്ഷന്‍, എം. സതീശന്‍ ജനറല്‍ സെക്രട്ടറി

തപസ്യ വര്‍ഷാന്ത പൊതുസഭ

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

കുട്ടികളിൽ സംസ്കാരവും മൂല്യബോധവും വളർത്തുന്നതിൽ ബാലഗോകുലം മാതൃകാപരമെന്ന് എം.ജി. സർവകലാശാല വൈസ് ചാൻസലർ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കര്‍ഷകരോടുള്ള അവഗണന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അന്ത്യം കുറിക്കും: മോഹിനി മോഹന്‍ മിശ്ര

സംഘം സാംസ്കാരിക സംഘടനയാണ് : കെ.പി. രാധാകൃഷ്ണൻ

ഭാരത് മാതാ കീ ജയ്’ എന്ന മഹത്തായ ലക്ഷ്യമാണ് ആർഎസ്എസിൻ്റെ അടിസ്ഥാനം: എ.ആർ. മോഹനൻ

തപസ്യ: വിജയകൃഷ്ണന്‍ അധ്യക്ഷന്‍, എം. സതീശന്‍ ജനറല്‍ സെക്രട്ടറി

തപസ്യ വര്‍ഷാന്ത പൊതുസഭ

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

കുട്ടികളിൽ സംസ്കാരവും മൂല്യബോധവും വളർത്തുന്നതിൽ ബാലഗോകുലം മാതൃകാപരമെന്ന് എം.ജി. സർവകലാശാല വൈസ് ചാൻസലർ

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies