VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

വായന ലഹരിയാക്കാൻ യുവാക്കൾക്ക് കഴിയണം : മധു.എസ്.നായർ

VSK Desk by VSK Desk
7 July, 2026
in കേരളം
ShareTweetSendTelegram

കൊച്ചി : വായന ലഹരിയാക്കാൻ യുവാക്കൾക്ക് കഴിയണം എന്നും പുതു തലമുറയെ സജ്ജരാക്കാൻ പുസ്തകോത്സവ സമിതി നേതൃത്വം നൽകണം എന്നും മധു എസ്. നായർ പറഞ്ഞു. 29-ാം കൊച്ചി അന്താരാഷ്ട്ര പുസ്തകൊത്സവം സ്വാഗതസംഘത്തിന്റെ നേതൃത്വം ഏറ്റെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബി.ടി.എച്ചിൽ നടന്ന ചടങ്ങിൽ നവതി നിറവിൽ എത്തിയ പ്രശസ്ത എഴുത്തുകാരൻ കെ. എൽ. മോഹനവർമ്മയെ ചടങ്ങിൽ ആദരിച്ചു. വായന നമ്മെ മാനവികതയുടെ അർത്ഥപൂർണമായ തലത്തിലേയ്ക്ക് ഉയർത്തുമെന്നും പുതിയ തലമുറയെ വായനയുടെ സാഗരത്തിലേയ്ക്ക് നയിക്കാൻ നാം ശ്രമിയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇ.എൻ. നന്ദകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജസ്‌റ്റിസ് പി. എസ് . ഗോപിനാഥൻ , ജസ്‌റ്റിസ് . പി . എൻ. രവീന്ദ്രൻ , ഡോ . ടി . എസ് . ജോയ്, കെ.ആനന്ദ ബാബു , ലിജി ഭരത്, ഇ.എം ഹരിദാസ് , എൻ.ഡി . പ്രേമചന്ദ്രൻ , ശ്രീകുമാരി രാമചന്ദ്രൻ , ഐ.എസ്. കുണ്ടൂർ, കെ.വി. പി. കൃഷ്ണകുമാർ, പർവീൺ ഹഫീസ്, ടി.പി.എം ഇബ്രാഹിം ഖാൻ , ബി . പ്രകാശ് ബാബു എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

കൊച്ചി അന്താരാഷ്‌ട് പുസ്തകോൽസവ സമിതിയുടെ ആഭിമുഖ്യത്തിൽ എറണാകുളം ബി.ടി.എച്ച് ൽ നടന്ന ചടങ്ങിൽ കെ. എൽ. മോഹനവർമ്മയ്ക്ക് നവതിയുടെ ആദരവ് ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ , ജസ്റ്റിസ് പി. എൻ. രവീന്ദ്രൻ എന്നിവർ സമർപ്പിക്കുന്നു. സമീപം ലിജി ഭരത്, പർവീൺ ഹഫീസ്, എൻ.ഡി പ്രേമ ചന്ദ്രൻ ,ബി. പ്രകാശ് ബാബു, ശ്രീകുമാരി രാമചന്ദ്രൻ , സി.ജി. രാജഗോപാൽ ,മധു എസ് നായർ, ഇ.എം. ഹരിദാസ് , ഇ എൻ നന്ദകുമാർ, ടി.പി. എം ഇബ്രാഹിം ഖാൻ, ഡോ . ടി. എസ്. ജോയ്, കെ.വി.പി. കൃഷ്ണകുമാർ എന്നിവർ

ShareTweetSendShareShare

Latest from this Category

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

രാഷ്ട്ര നിർമ്മാണത്തിന് വേണ്ടി മനുഷ്യനെ തയ്യാറാക്കുന്ന പ്രവർത്തനമാണ് നൂറ് വർഷമായി രാഷ്ട്രീയ സ്വയംസേവക സംഘം ചെയ്യുന്നത് : എ.ജയകുമാർ

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies