VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സംഗീതലോകത്തെ അനശ്വര രാജ്ഞി : തപസ്യ

VSK Desk by VSK Desk
11 July, 2026
in കേരളം
ShareTweetSendTelegram

തിരുവനന്തപുരം: ചലച്ചിത്ര ഗാനലോകത്ത് ആറുപതിറ്റാണ്ടു കാലം നിറഞ്ഞുനിന്ന എസ്. ജാനകിയുടെ വേർപാട് സംഗീതലോകത്തിന്റെ തീരാനഷ്ടമാണെന്ന് തപസ്യ കലാസാഹിത്യ വേദി സംസ്ഥാന അധ്യക്ഷൻ വിജയ കൃഷ്ണൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ദക്ഷിണേന്ത്യയുടെ വാനമ്പാടിയെന്ന് അറിയപ്പെട്ട അവർ മലയാളിക്ക് സ്വന്തം ജാനകിയമ്മയായിരുന്നു. പതിനേഴിലധികം ഭാഷകളിലായി അൻപതിനായിരത്തോളം ഗാനങ്ങൾ ആലപിച്ച ജാനകിയമ്മയുടെ ജീവിതം സംഗീതത്തിനു സമർപ്പിക്കപ്പെട്ടതായിരുന്നു. സംഗീതം ഔപചാരികമായി പഠിക്കാതെ നൈസർഗികമായ ശേഷിയിലൂടെ അതുല്യ ഗായികയായി മാറുകയായിരുന്നു ജാനകിയമ്മ. ആന്ധ്രക്കാരിയായ ഈ ഗായിക മാതൃഭാഷയായ തെലുങ്കിനു പുറമെ മലയാള-തമിഴ് സിനിമകളിൽ ഏതാണ്ട് എല്ലാ സംഗീത സംവിധായകർക്കും ഗായകർക്കുമൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഇവരുടെയെല്ലാം ഇഷ്ട ഗായികയുമായിരുന്നു.തൻ്റെ ജീവിത കാലത്തെ ഏതാണ്ടെല്ലാ നായികമാർക്കും നടിമാർക്കും വേണ്ടി പാടിയിട്ടുണ്ട്.

അംഗീകാരങ്ങളുടെ പെരുമഴയിൽ കുളിച്ചുനിന്നപ്പോഴും ലാളിത്യം കൈവിടാത്ത ഗായികയായിരുന്നു ജാനകിയമ്മ. അത്ഭുതകരമായ സ്വരമാധുരിയിലൂടെ മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ ഗാനവസന്തം തീർത്ത ഈ അനുഗ്രഹീത ഗായികയെ സംഗീത പ്രേമികൾ ഒരിക്കലും മറക്കില്ല. ആസ്വാദകരുടെ മനസ്സിൽ അനശ്വര രാജ്ഞിയായി അവർ വിരാജിക്കും, വിജയകൃഷ്ണൻ പറഞ്ഞു.

ShareTweetSendShareShare

Latest from this Category

മുതിർന്ന സ്വയംസേവകൻ ചീരാൽ മുഹമ്മദ് അന്തരിച്ചു

ബാലഗോകുലം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍.ശേഷാദ്രിനാഥന്‍ ചുമതലയേറ്റു

ആർ. രവീന്ദ്രൻ അന്തരിച്ചു

വായന ലഹരിയാക്കാൻ യുവാക്കൾക്ക് കഴിയണം : മധു.എസ്.നായർ

കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം, കാണാതായവരിൽ നിർമാണ മേൽനോട്ടം വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥരും

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

മുതിർന്ന സ്വയംസേവകൻ ചീരാൽ മുഹമ്മദ് അന്തരിച്ചു

സംഗീതലോകത്തെ അനശ്വര രാജ്ഞി : തപസ്യ

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

കിര്‍ഗിസ്ഥാനില്‍ മഹാഭാരത പഠനകേന്ദ്രം; ഭാരതീയ ജീവിതത്തെ മഹാഭാരതം ആഴത്തില്‍ സ്വാധീനിച്ചു: സുനില്‍ ആംബേക്കര്‍

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക്കിന് തുടക്കമായി

ബാലഗോകുലം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍.ശേഷാദ്രിനാഥന്‍ ചുമതലയേറ്റു

ആർ. രവീന്ദ്രൻ അന്തരിച്ചു

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies