കോട്ടയം: ആർഎസ്എസ് ക്ഷേത്രീയ പ്രചാരക് പി.എൻ. ഹരികൃഷ്ണകുമാറിന്റെ ജ്യേഷ്ഠൻ പി.എൻ. വിജയകുമാർ (62) അന്തരിച്ചു. അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു.
ഭൗതികശരീരം ജൂലൈ 14-ാം തീയതി ചൊവ്വാഴ്ച രാവിലെ 7 മണിക്ക് വീട്ടിലെത്തിക്കും. രാവിലെ 7 മണി മുതൽ 11 മണി വരെ വീട്ടിൽ പൊതുദർശനമുണ്ടാകും. തുടർന്ന് 11.30-ഓടെ വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടക്കും.
ഭാര്യ: സുജാകുമാരി, മക്കൾ: ഗോകുൽ (മലേഷ്യ), ഗോപിക.















Discussion about this post