ആലുവ: ബാലഗോകുലം സംസ്ഥാന അധ്യക്ഷനായി കെ.എന്‍. സജികുമാര്‍, പൊതുകാര്യദര്‍ശിയായി ബി.എസ്. ബിജു എന്നിവരെ തെരഞ്ഞെടുത്തു. ബാലഗോകുലം ആലുവ സംസ്ഥാന കാര്യാലയത്തില്‍ കൂടിയ ദക്ഷിണ കേരളത്തിന്റെയും ഉത്തര കേരളത്തിന്റെയും സംയുക്തയോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ബാലഗോകുലം കേരളം കേന്ദ്ര ഭാരവാഹി സമിതി: എം.എ. കൃഷ്ണന്‍ (മാര്‍ഗദര്‍ശി), കെ.എന്‍. സജികുമാര്‍ (അധ്യക്ഷന്‍), എന്‍. സത്യന്‍ മാസ്റ്റര്‍ (ഉപാധ്യക്ഷന്‍), ബി.എസ്. ബിജു (പൊതുകാര്യദര്‍ശി), എസ്.ആര്‍. കണ്ണന്‍ (സംഘടനാ കാര്യദര്‍ശി), പി. അനില്‍കുമാര്‍ (ഖജാന്‍ജി), എം.ആര്‍. പ്രമോദ് (സഹ ഖജാന്‍ജി), പി. സ്മിതാ വത്സലന്‍ (ഭഗിനി പ്രമുഖ), കെ.പി. ബാബുരാജന്‍ മാസ്റ്റര്‍, പി. ശ്രീകുമാര്‍ (സമിതി അംഗം).















Discussion about this post