VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

VSK Desk by VSK Desk
28 July, 2026
in കേരളം
Share
Tweet
SendTelegram

കഴിഞ്ഞ 29 വർഷങ്ങളായി ബാലഗോകുലം പുറത്തിറക്കുന്ന മലയാളം കലണ്ടർ കേരളത്തിൽ മാത്രമല്ല മലയാളികൾ ഉള്ള എല്ലായിടങ്ങളിലും പ്രചുര പ്രചാരം നേടുന്നു. കുട്ടികൾ മുതൽ മുതിർന്നവർ വരെ സർവ്വ സാധാരണമായി ഉപയോഗിച്ച് തുടങ്ങിരിക്കുന്നു ഈ മലയാളം കലണ്ടർ. ബാലഗോകുലം പുറത്തിറക്കിയ മലയാളം കലണ്ടര്‍ ചിങ്ങം ഒന്നിന് വ്യാപകമായി വിതരണം ചെയ്യും.

മലയാള സംഖ്യാ ലിപിയുടെ പ്രചാരത്തിനും കേരളത്തനിമയുടെ വീണ്ടെടുപ്പിനും വേണ്ടി പുറത്തിറക്കുന്ന കലണ്ടര്‍ മന്ത്രിമാര്‍, സാംസ്‌ക്കാരിക നായകര്‍, കലാകാരന്മാര്‍ എന്നിവര്‍ക്ക് എന്നിവര്‍ക്ക് ലഭ്യമാക്കും.

മലയാള ഭാഷയില്‍ കാലക്രമേണ നഷ്ടമായ തനത് സംഖ്യാലിപികളെ പ്രയോഗക്ഷമമാക്കുവാന്‍ 1997 മുതല്‍ ബാലഗോകുലം മലയാള കലണ്ടര്‍ പ്രസിദ്ധീകരിക്കുന്നു.പൂര്‍ണ്ണമായും മലയാളം അക്കങ്ങള്‍ ഉപയോഗിച്ചുള്ള കലണ്ടിറില്‍ ചിങ്ങം മുതല്‍ കര്‍ക്കടകം വരെയുള്ള മലയാള മാസങ്ങള്‍ക്കനുസരിച്ച് കൊല്ലവര്‍ഷം, റോമന്‍ അക്കങ്ങള്‍ക്ക് പകരം പഴയകാലത്ത് ഉപയോഗിച്ചിരുന്ന മലയാളം അക്കങ്ങള്‍ ഉപയോഗിച്ചാണ് രേഖപ്പെടുത്തിയിരിക്കുന്നത്.സാധാരണ കലണ്ടറില്‍ ഉള്ള എല്ലാ വിവരങ്ങളും ഇതിലും ഉണ്ട്. ഇംഗ്ലീഷ് തീയതികളും വിശേഷദിവസങ്ങളും എല്ലാം ചേര്‍ത്തിട്ടുണ്ട്. അതത് മാസത്തെ വിശേഷദിവസങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഞാറ്റുവേലകളിലെ കൃഷിമുറകള്‍ നവോത്ഥാന നായകരുടേയും ദേശീയ നേതാക്കളുടേയും ചിത്രങ്ങള്‍, കാര്‍ഷിക പഴഞ്ചൊല്ലുകള്‍, കാര്‍ഷിക പാരിസ്ഥിതിക സാംസ്‌കാരിക പ്രതീകങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആലുവയിൽ നടന്ന ദക്ഷിണ-ഉത്തര കേരളത്തിന്റെ സംയുകത യോഗത്തിൽ രാഷ്ട്രീയ സ്വയംസേവക് സംഘം പ്രാന്തപ്രചാരക് എസ് സുദർശൻ ഈ വർഷത്തെ മലയാളം കലണ്ടർ പ്രകാശനം ചെയ്തു. ചടങ്ങിൽ കെ എൻ സജികുമാർ , ആർ പ്രസന്നകുമാർ എന്നിവർ സന്നിധരായിരുന്നു..

Share
Tweet
SendShareShare

Latest from this Category

സംഘശതാബ്ദി യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സംഘശതാബ്ദി യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

Load More

Latest English News

Man Remanded for Attempting to Force Open Aircraft Emergency Door

Dedicated to the Last Moment; Suresh Kumar Leaves Behind Tearful Memories

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies