VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കം

VSK Desk by VSK Desk
1 August, 2026
in കേരളം
Share
Tweet
SendTelegram

ആലുവ: എബിവിപിയുടെ രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന കേന്ദ്ര പ്രവര്‍ത്തക സമിതി യോഗത്തിന് ആലുവ എടത്തല ശാന്തിഗിരി ആശ്രമത്തില്‍ തുടക്കമായി. എബിവിപി ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി, ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി, സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍ എന്നിവര്‍ ചേര്‍ന്ന് യോഗം ഉദ്ഘാടനം ചെയ്തു. വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യങ്ങളിലും കേരളത്തിലെ എബിവിപി പ്രവര്‍ത്തകര്‍ ദേശീയ താത്പര്യവും വിദ്യാര്‍ത്ഥി ക്ഷേമവും മുന്‍നിര്‍ത്തി നിരന്തരം പ്രവര്‍ത്തിച്ചുവരുന്നു. ഈ യോഗം സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കും ദിശാബോധത്തിനും കൂടുതല്‍ കരുത്ത് പകരുന്നുവെന്നും രാജ്യത്തുടനീളമുള്ള വിദ്യാഭ്യാസ വിഷയങ്ങളില്‍ എപ്പോഴും ക്രിയാത്മകവും വിദ്യാര്‍ത്ഥി കേന്ദ്രീകൃതവുമായ നിലപാടാണ് എബിവിപി സ്വീകരിച്ചിട്ടുള്ളതെന്നും എബിവിപി ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ തിവാരി പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കപ്പെടണം. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ പേരില്‍ രാജ്യവിരുദ്ധമോ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ളതോ ആയ അജണ്ടകള്‍ നടപ്പിലാക്കാനുള്ള ഏതൊരു ശ്രമത്തെയും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.രണ്ടുദിവസത്തെ യോഗത്തില്‍ വിദ്യാഭ്യാസം, സംഘടനാ കാര്യങ്ങള്‍, കാമ്പസ് തെരഞ്ഞെടുപ്പുകള്‍, അംഗത്വ വിതരണം, ദേശീയ പ്രചാരണങ്ങള്‍, മറ്റ് സമകാലിക ദേശീയ വിഷയങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുകയും ഭാവി പ്രവര്‍ത്തനരേഖ തയാറാക്കുകയും ചെയ്യും. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രമുഖ എബിവിപി പ്രവര്‍ത്തകര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തിന്റെ പരമ്പരാഗത പഞ്ചവാദ്യ മേളത്തോടും തനത് നാടോടി കലാരൂപമായ പുലികളിയോടും കൂടിയാണ് പ്രതിനിധികളെ സമ്മേളന നഗരിയിലേക്ക് സ്വീകരിച്ചത്.

വിദ്യാഭ്യാസം, സാങ്കേതികവിദ്യ, പരിസ്ഥിതി, സേവനം, കായികം, കല, സമൂഹം, മറ്റ് സമകാലിക ദേശീയ വിഷയങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി സുപ്രധാന വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. രാജ്യത്തെ പരീക്ഷാസംവിധാനം കൂടുതല്‍ സുതാര്യവും വിശ്വാസയോഗ്യവും ഉത്തരവാദിത്തമുള്ളതുമാക്കുന്നതിനുള്ള പൊതുപരീക്ഷാ ഭേദഗതി നിയമം 2026-ന് രാഷ്ട്രപതി അംഗീകാരം നല്‍കിയതിനെ ചരിത്രപരമായ ചുവടുവെപ്പായി യോഗം വിശേഷിപ്പിച്ചു. വിദ്യാഭ്യാസ മേഖലയില്‍ വരുത്തേണ്ട ഘടനാപരമായ മാറ്റങ്ങള്‍, കാര്യക്ഷമമായ നടപ്പാക്കല്‍ രീതികള്‍, പരീക്ഷാ സംവിധാനം കൂടുതല്‍ കരുത്തുറ്റതാക്കാനുള്ള നടപടികള്‍ എന്നിവയെക്കുറിച്ചും കേന്ദ്ര പ്രവര്‍ത്തക സമിതി യോഗത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നു.

Tags: ABVPKerala
Share
Tweet
SendShareShare

Latest from this Category

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം ആഘോഷിച്ചു

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

മാതൃകാ പ്രിന്റ്‌ടെക്ക് ഉദ്ഘാടനം ചെയ്തു; ആദർശശുദ്ധമായ ദേശീയത ജന്മഭൂമിയെ ജനപ്രിയമാക്കുന്നുവെന്ന് എസ്. സേതുമാധവൻ

Load More

പുതിയ വാര്‍ത്തകള്‍

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: ഡോ. മോഹന്‍ ഭാഗവത്

ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം ആഘോഷിച്ചു

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies