Tag: ABVPKerala

ചരിത്രവസ്തുതകൾ സസ്പെൻഷൻ ഉത്തരവുകൾ കൊണ്ട് ഇല്ലാതാക്കാനാവില്ല: എബിവിപി

തിരുവനന്തപുരം: സവർക്കറെക്കുറിച്ചുള്ള ഒരു ചരിത്രവസ്തുത ചോദ്യാവലിയിൽ ഉൾപ്പെടുത്തിയതിന്റെ പേരിൽ അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടി മതമൗലികവാദികളെ പ്രീണിപ്പിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ രാഷ്ട്രീയ നീക്കമാണ്. സർക്കാരിന് ഇഷ്ടപ്പെടാത്ത ചരിത്രവസ്തുതകളെ ഇല്ലാതാക്കാൻ ...

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

കോഴിക്കോട്: പണ്ടുകാലങ്ങളിൽ ദേശീയ ചിന്താധാരകളോട് ഉണ്ടായിരുന്ന വിമുഖത ഇന്ന് മാറിയതിന്റെ തെളിവാണ് വന്ദേമാതരം, ഭാരത് മാതാ കീ ജയ് ഉൾപ്പെടെയുള്ള ദേശീയ മുദ്രാവാക്യങ്ങൾക്ക് കിട്ടുന്ന ജനപ്രിയതയെന്ന് രാഷ്ട്രീയ ...

എബിവിപി കേന്ദ്ര പ്രവര്‍ത്തക സമിതിക്ക് തുടക്കം

ആലുവ: എബിവിപിയുടെ രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന കേന്ദ്ര പ്രവര്‍ത്തക സമിതി യോഗത്തിന് ആലുവ എടത്തല ശാന്തിഗിരി ആശ്രമത്തില്‍ തുടക്കമായി. എബിവിപി ദേശീയ അധ്യക്ഷന്‍ പ്രൊഫ. രഘുരാജ് കിഷോര്‍ ...

അക്രമ സമരങ്ങളെ പിൻ തുണക്കില്ല: എബിവിപി

കൊച്ചി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ആക്രമസമരങ്ങളെ പിന്തുണയ്ക്കില്ലെന്ന് എബിവിപി. സി ജെ പി സമരരീതി അഭിലഷണീയമല്ലെന്നും എബിവിപി ദേശീയ ജനറൽ സെക്രട്ടറി വിരേന്ദ്ര സിംഗ് സോളങ്കി വാർത്താ ...

എബിവിപി കേന്ദ്ര പ്രവർത്തക സമിതി യോഗം നാളെ ആലുവയിൽ

കൊച്ചി: എബിവിപി കേന്ദ്ര പ്രവർത്തക സമിതി യോഗം ഇന്നും നാളെയുമായി ആലുവ ശാന്തിഗിരി ആശ്രമത്തിൽ നടക്കും. വിദ്യാഭ്യാസം, സംഘടനാ പ്രവർത്തനം, സമകാലിക ദേശീയ സാഹചര്യം, വിദ്യാർത്ഥി യൂണിയൻ ...

ഇന്ന് എബിവിപി സ്ഥാപന ദിനം: അനുസ്യൂതം തുടരുന്ന ആദര്‍ശയാത്ര

ദേശീയ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എബിവിപി എഴുപത്തിയെട്ട് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. സഹനത്തിന്റെ, സമരത്തിന്റെ, സേവനത്തിന്റെ, പതിറ്റാണ്ടുകള്‍. സ്വതന്ത്ര ഭാരതം കണ്ട ഒരുപാട് ചരിത്രങ്ങളോടൊപ്പം നടക്കാനും സാക്ഷ്യം വഹിക്കാനും വിദ്യാര്‍ത്ഥി ...

അധ്യാപകരിൽ നിന്ന് ജാതി വിവേചനത്തിന്റെ പേരിൽ അവഗണിക്കുന്നത് അഗീകരിക്കാനാവില്ല : ബിഡിഎസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് എബിവിപി

കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥിയായ തിരുവനന്തപുരം സ്വദേശി നിതിൻ രാജിന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാവണമെന്നും എബിവിപി ദേശീയ ...

കലോത്സവങ്ങളെ രാഷ്ട്രീയ – സാമുദായിക അജണ്ടകൾക്ക് ഉപയോഗിക്കുന്നത് അപകടകരമായ പ്രവണത – എബിവിപി

കലയും കലിമയും തമ്മിൽ എന്ത് ബന്ധം; ധനുവച്ചപുരം ഗവ. ഐടിഐ യൂണിയൻ ആർട്സ് ഫെസ്റ്റിന് 'കലിമ' എന്ന പേര് നൽകിയതിലൂടെ എസ്എഫ്ഐയുടെ കപട മതേതരത്വവും ഭീകരവാദ പ്രീണനവുമാണ് ...

എബിവിപി സംസ്ഥാന സമ്മേളനം സമാപിച്ചു

കോട്ടയം: മൂന്ന് ദിവസമായി കോട്ടയത്ത് നടന്ന എബിവിപി സംസ്ഥാന സമ്മേളനം ഇന്നലെ സമാപിച്ചു. സമാപന സമ്മേളനത്തില്‍ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. സംസ്ഥാന അധ്യക്ഷനേയും സംസ്ഥാന സെക്രട്ടറിയേയും സമ്മേളനത്തിന്റെ ആദ്യദിനം ...

എബിവിപിയുടെ അമരത്ത് ഇവർ; ഡോ. വൈശാഖ് സദാശിവൻ സംസ്ഥാന അധ്യക്ഷൻ, യദു കൃഷ്ണൻ സെക്രട്ടറി

കോട്ടയം: എബിവിപി സംസ്ഥാന അധ്യക്ഷനായി ഡോ. വൈശാഖ് സദാശിവനെയും സംസ്ഥാന സെക്രട്ടറിയായി യദു കൃഷ്ണനെയും തെരഞ്ഞെടുത്തു. കോട്ടയത്ത് നടന്ന നാലാം സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ...

എബിവിപി സംസ്ഥാന സമ്മേളന ലോഗോ ഗവര്‍ണര്‍ പ്രകാശനം ചെയ്തു

തിരുവനന്തപുരം: കോട്ടയത്ത് വിശാല്‍ നഗറില്‍ (മാമന്‍ മാപ്പിള ഹാള്‍) ഫെബ്രുവരി 6, 7, 8 തീയതികളില്‍ നടക്കുന്ന എബിവിപി 41-ാം സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ഗവര്‍ണര്‍ രാജേന്ദ്ര ...

Page 1 of 2 1 2

പുതിയ വാര്‍ത്തകള്‍

Latest English News