VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സന്നിധാനത്ത് കളരിപ്പയറ്റ് തടഞ്ഞതിൽ തപസ്യ പ്രതിഷേധിച്ചു

VSK Desk by VSK Desk
25 November, 2026
in കേരളം
Share
Tweet
SendTelegram

ഗുരുവായൂർ: ചാവക്കാട് വല്ലഭട്ട കളരിസംഘം 47 വർഷമായി ശബരിമലയിൽ വഴിപ്പാടായിനടത്തി വന്നിരുന്ന കളരിപ്പയറ്റ് അഭ്യാസപ്രകടനത്തിന് അനുമതി നിഷേധിച്ച തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം അത്യന്തം പ്രതിഷേധാർഹമാണെന്ന് തപസ്യ തൃശൂർ ജില്ലാ ഘടകം പ്രസ്താവിച്ചു.

ഭാരതം പത്മശ്രീനൽകിആദരിച്ച ദിവംഗതനായ പത്മശ്രീസി.ശങ്കരനാരായണമേനോൻ(ഉണ്ണിഗുരുക്കൾ)ഗുരുക്കളുടെ ശിഷ്യതത്തിൽ അഭ്യസിച്ച ഒരു കലാസപര്യയുടെ ശിഷ്യപരമ്പരക്ക് ശബരിമലയിൽ വഴിപാടായിപ്പോലും അഭ്യാസപ്രകടനം അയ്യപ്പന്സമർപ്പിക്കാൻഅനുമതി നൽകുന്നില്ല എന്നത് കുറ്റകരമാണ്.

കേരളത്തിന്റെ തനതായഅഭ്യാസമുറയിൽ ദൈവികമായി നടത്തുന്ന കളരിപ്പയറ്റിനെഅവഗണിക്കുന്നത് ബോധപൂർവ്വമാണ്.

അതിനാൽ 47 വർഷമായി ശബരിമല സന്നിധാനത്ത് വഴിപാടായി നടത്തുന്ന കളരിപ്പയറ്റ് പ്രദർശനത്തിന് അനുമതിനിഷേധിച്ച നടപടി പുനപ്പരിശോധിക്കണമെന്ന് തപസ്യ കലാസാഹിത്യ വേദി തൃശ്ശൂർ ജില്ലാ സമിതി ആവശ്യപ്പെട്ടു.

യോഗത്തിൽ തപസ്യ ജില്ലാ അദ്ധ്യക്ഷൻ ശ്രീജിത്ത് മൂത്തേടത്ത് അദ്ധ്യക്ഷനായിരുന്നു. തപസ്യജില്ലാ സെക്രട്ടറി മുരളി വെള്ളിത്തിരുത്തി പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ടി.എസ്. നീലംബരൻ, ശ്രീകുമാർ ഇഴുവപ്പാടി എന്നിവർ സംസാരിച്ചു.

ദേവസ്വം അധികൃതരുടെ നടപടി വല്ലഭട്ട കളരിസംഘത്തിനെയും കളരിപ്പയറ്റ് പാരമ്പര്യത്തെസ്‌നേഹിക്കുന്നവരെയും ഒരുപോലെനിരാശപ്പെടുത്തിയിരിക്കുകയാണ്.47വർഷത്തെഈപാരമ്പര്യത്തിന്റെചരിത്രപരവും, സാംസ്‌കാരിക പ്രാധാന്യവുംപരിഗണിച്ച്തീരുമാനംപുനപ്പരിശോധിക്കണമെന്നും വരുംവർഷങ്ങളിൽ വഴിപാടയി കളരിപ്പയറ്റ് പ്രദർശനം സന്നിധാനത്ത് നടത്തുന്നതിന് തയ്യാറുള്ള കളരിസംഘങ്ങൾക്ക്അനുമതിനൽകണമെന്നും തപസ്യ കലാസാഹിത്യ വേദി തൃശ്ശൂർ ജില്ലാ സമിതി അംഗീകരിച്ച് പ്രമേയത്തിൽ പറയുന്നു.

Share
Tweet
SendShareShare

Latest from this Category

ഗീതാദൃഷ്ടി കോണ്‍ക്ലേവ്; ഭഗവദ്ഗീതാ ശ്ലോകപാരായണവും ഉപന്യാസമത്സരവും സംഘടിപ്പിക്കും

രാജ്യസ്‌നേഹവും ദേശീയബോധവും മുദ്രാവാക്യങ്ങളല്ല: മോഹൻലാൽ

പ്രസിദ്ധമായ മീനച്ചില്‍ ഹിന്ദുമഹാ സംഗമത്തിന് സ്വാഗത സംഘമായി

‘സീതച്ചേച്ചി’ സമരവീര്യത്തിന്റെയും ആത്മസമർപ്പണത്തിന്റെയും മറക്കാനാവാത്ത മാതൃക: ദേശീയ വനിത കമ്മീഷൻ അംഗം അഡ്വ. നിവേദിത സുബ്രഹ്മണ്യം

ആർഎസ്എസിന്റെ അച്ചടക്കവും കൃത്യതയും അത്ഭുതപ്പെടുത്തി: ജെറി അമൽദേവ്

ആർഎസ്എസ് മുൻ പ്രാന്ത ഘോഷ് പ്രമുഖ് സനൽകുമാർ അന്തരിച്ചു

Load More

പുതിയ വാര്‍ത്തകള്‍

സന്നിധാനത്ത് കളരിപ്പയറ്റ് തടഞ്ഞതിൽ തപസ്യ പ്രതിഷേധിച്ചു

കാശിയിലെ ദേവ ദീപാവലി: ആകാശത്ത് വിസ്മയമായി 2,100 തദ്ദേശീയ ഡ്രോണുകൾ

അരവിന്ദാശ്രമത്തിന് നൂറ് വയസ്: ആശംസകൾ നേർന്ന് ആർഎസ്എസ്

മനുഷ്യൻ ദേവനാകുന്നത് പരോപകാരത്തിലൂടെ : ഡോ. മോഹൻ ഭാഗവത്

ഗീതാദൃഷ്ടി കോണ്‍ക്ലേവ്; ഭഗവദ്ഗീതാ ശ്ലോകപാരായണവും ഉപന്യാസമത്സരവും സംഘടിപ്പിക്കും

രാജ്യസ്‌നേഹവും ദേശീയബോധവും മുദ്രാവാക്യങ്ങളല്ല: മോഹൻലാൽ

പ്രസിദ്ധമായ മീനച്ചില്‍ ഹിന്ദുമഹാ സംഗമത്തിന് സ്വാഗത സംഘമായി

‘സീതച്ചേച്ചി’ സമരവീര്യത്തിന്റെയും ആത്മസമർപ്പണത്തിന്റെയും മറക്കാനാവാത്ത മാതൃക: ദേശീയ വനിത കമ്മീഷൻ അംഗം അഡ്വ. നിവേദിത സുബ്രഹ്മണ്യം

Load More

Latest English News

RSS’s Discipline and Precision Amazed Me: Jerry Amaldev

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies