കൊച്ചി: മുസ്ലീം മതപണ്ഡിതനും മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷനുമായ പാണക്കാട്ട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ ആര്‍എസ്എസ് അനുശോചനം അറിയിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സംസ്ഥാന വൈസ്പ്രസിഡന്റ്, ഇസ്ലാമിക പണ്ഡിതന്‍, രാഷ്ട്രീയ നേതാവ് എന്ന നിലകളില്‍ സൗഹാര്‍ദ്ദപൂര്‍വമായ സംവാദത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിവുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേതെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്‍ അനുസ്മരിച്ചു.
Discussion about this post