ന്യൂദല്‍ഹി: ആര്‍എസ്എസ് സമന്വയ ബൈഠക്ക് 5, 6 തീയതികളില്‍ ഗോവയില്‍ ചേരുമെന്ന് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ അംബേക്കര്‍ അറിയിച്ചു. കഴിഞ്ഞ സപ്തംബറില്‍ ഛത്തിസ്ഗഢില്‍ ചേര്‍ന്ന സമന്വയ ബൈഠക്കിലെ തീരുമാനങ്ങള്‍ സംബന്ധിച്ച വിലയിരുത്തലും അതിന്‍റെ അടിസ്ഥാനത്തിലുള്ള കാര്യപദ്ധതി രൂപീകരണവും ഗോവയില്‍ ഉണ്ടാകും. സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, മറ്റ് അഖില ഭാരതീയ ചുമതലക്കാര്‍, മിലിന്ദ് പരാണ്‌ഡെ, ആശിഷ് ചൗഹാന്‍, ബി. സുരേന്ദ്രന്‍, ബി.എല്‍. സന്തോഷ് തുടങ്ങിയ വിവിധ ക്ഷേത്ര സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ ബൈഠക്കില്‍ പങ്കെടുക്കും.



















Discussion about this post