VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കായികം

ക്യാപ്റ്റന്‍സ് ഡേയില്‍ മനസ്സുതുറന്ന് ക്യാപ്റ്റന്മാര്‍

കളി പറഞ്ഞ് അസം, വീട്ടുവിശേഷവുമായി രോഹിത്

VSK Desk by VSK Desk
15 October, 2022
in കായികം
Share
Tweet
SendTelegram

സിഡ്‌നി: കളിയെക്കുറിച്ച് പറഞ്ഞ് ബാബര്‍ അസം, കുടുംബവിശേഷങ്ങള്‍ ചോദിച്ച് രോഹിത് ശര്‍മ്മ… പ്രതീക്ഷകള്‍ പങ്കുവച്ചും കുശലം പറഞ്ഞും സെല്‍ഫിയെടുത്തും ലോകക്കപ്പ് മത്സരങ്ങള്‍ക്കായെത്തിയ ടീമുകളുടെ ക്യാപ്റ്റന്മാര്‍ ഒത്തുചേര്‍ന്ന ഐസിസിയുടെ ക്യാപ്റ്റന്‍സ് ഡേ പരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഇരുവരും മനസ്സ് തുറന്നത്. ഇന്ത്യ-പാക് മത്സരങ്ങളുടെ അന്തരീക്ഷത്തെക്കുറിച്ചുള്ള അവതാരകന്‍റെ ചോദ്യത്തിനാണ് ഒരു നാട്ടിലെ ആളുകളായിത്തന്നെയാണ് പാക് താരങ്ങളെ ഞങ്ങള്‍ കാണുന്നതെന്ന് ഇന്ത്യന്‍ നായകന്‍ മറുപടി പറഞ്ഞത്.

‘രോഹിത് അനുഭവ സമ്പന്നനാണ്, എന്നെക്കാള്‍ മുതിര്‍ന്നയാളുമാണ്. ഏറെക്കാലമായി അദ്ദേഹം മൈതാനത്തുണ്ട്. കളിയിലെ ആ അനുഭവങ്ങള്‍ പഠിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുക’ എന്നായിരുന്നു ബാബര്‍ അസമിന്‍റെ മറുപടി.

അതേസമയം രോഹിതിന്‍റെ ഉത്തരം വ്യത്യസ്തമായിരുന്നു. കളി കാര്യമാണ്. ഏഷ്യാകപ്പ് അടക്കം പലയിടങ്ങളില്‍ ഞങ്ങള്‍ കളത്തില്‍ തമ്മില്‍ത്തമ്മില്‍ കാണാറുണ്ട്. കളിയെപ്പറ്റിയുള്ള സമ്മര്‍ദങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. അവരെ അടുത്ത് കാണുമ്പോള്‍ നാട്ടിലെ ജീവിതത്തെക്കുറിച്ച് ചോദിക്കും. കുടുംബ വിശേഷങ്ങള്‍ ആരായും. പുതിയ കാര്‍ വാങ്ങിയോ, കുട്ടികളൊക്കെ പഠിക്കുന്നുണ്ടോ, വീട്ടിലെ മുതിര്‍ന്നവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലല്ലോ.. അങ്ങനെയൊക്കെ. നമ്മുടെ മുതിര്‍ന്ന കളിക്കാരും ഇത്തരത്തിലാണ് പെരുമാറിയിട്ടുള്ളതത്, രോഹിത് പറഞ്ഞു.

പാകിസ്ഥാന് വേണ്ടി മാത്രമൊരു നയമില്ല. അവസാന നിമിഷത്തെ തീരുമാനങ്ങളില്‍ കാര്യമില്ല. ടീം സെലക്ഷനും ഗെയിംപ്ലാനുമടക്കം എല്ലാം നേരത്തെ ഒരുക്കുന്നതാണ് എന്‍റെ രീതി. പരിക്കുകളില്‍ നിരാശപ്പെട്ടിട്ട് കാര്യമില്ല, ഒപ്പമുള്ളവരില്‍ പൂര്‍ണ വിശ്വാസമുണ്ട്,  മികച്ച ഫോമിലുള്ള സൂര്യകുമാര്‍ യാദവ് ടീമിന്‍റെ പ്രധാന ഘടകമാണ്. അത് അദ്ദേഹം തുടരുമെന്നാണ് പ്രതീക്ഷയെന്നും രോഹിത് പറഞ്ഞു.
ട്വന്റി20 ലോകക്കപ്പ് മത്സരങ്ങള്‍ക്ക് മുന്നോടിയായാണ് ഇന്നലെ 16 ടീമുകളുടെ നായകരെ ഒരുമിച്ചു ചേര്‍ത്ത് ഐസിസി ക്യാപ്റ്റന്‍സ് ഡേ പരിപാടി സംഘടിപ്പിച്ചത്. ടീമുകളുടെ തയ്യാറെടുപ്പിനെക്കുറിച്ചും പ്രതീക്ഷകളെപ്പറ്റിയും അവര്‍ മാധ്യമങ്ങളോട് സംസാരിച്ചു. ഐസിസിയുടെ ഔദ്യോഗിക ഹാന്‍ഡില്‍ എല്ലാ ക്യാപ്റ്റന്മാരൊത്തുചേര്‍ന്ന ചിത്രം ലോകവ്യാപകമായി ഷെയര്‍ ചെയ്തു.

Share5
Tweet
SendShareShare

Latest from this Category

രാജ്യത്തിന് മഹത്തായ സംഭാവനകൾ നൽകിയ വ്യക്തി; കെ. ആർ നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് രാഷ്‌ട്രപതി

ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം

പാകിസ്ഥാനെ അടിച്ചൊതുക്കി നേടിയ വിജയം ; ഇന്ത്യൻ ടീമിന് 21 കോടിയുടെ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

മേജർ ധ്യാൻചന്ദിന്റെ ഓർമകളിൽ ഇന്ന് ദേശീയ കായിക ദിനം

വാർത്തകളും അറിവുകളും സത്യസന്ധമായി എത്തിക്കുക എന്ന യഥാർത്ഥ മാധ്യമ ധർമം വേദകാലത്ത് നിർവഹിച്ച മഹത് വ്യക്തിത്വമാണ് മഹർഷി നാരദൻ : എം. രാജശേഖരപ്പണിക്കർ

ചെസ് ഒളിമ്പ്യാഡില്‍ പുരുഷവിഭാഗത്തിലും വനിതാവിഭാഗത്തിലും ഭാരതത്തിന് സ്വര്‍ണ്ണം

Load More

പുതിയ വാര്‍ത്തകള്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies