ഏഷ്യൻ ഗെയിംസിൽ ജാവലിൻ ത്രോയിൽ ഭാരതത്തിന്റെ താരം അന്നു റാണി സ്വർണ്ണ നേടി. സീസണിലെ ഏറ്റവും മികച്ച 62.92 മീറ്റർ എറിഞ്ഞ്, വനിതകളുടെ ജാവലിൻ ത്രോയിൽ അന്നു റാണിയുടെ സ്വർണ്ണ മെഡൽ നേട്ടം ഒരു വ്യക്തിഗത വിജയം മാത്രമല്ല, ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ജാവലിൻ ത്രോയിൽ ഭാരതത്തിന് വേണ്ടിയുള്ള ആദ്യ സ്വർണ്ണമാണിത്.


















