VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ലോകം

ബംഗ്ലാദേശില്‍ പോലീസ് അക്രമം; ചിറ്റഗോങ്ങില്‍ സംഘര്‍ഷം

VSK Desk by VSK Desk
7 November, 2024
in ലോകം
ShareTweetSendTelegram

ഢാക്ക(ബംഗ്ലാദേശ്): ഹിന്ദുവിശ്വാസങ്ങളെയും ഇസ്‌കോണിനെയും അപകീര്‍ത്തിപ്പെടുത്തി ജമാഅത്തെ ഇസ്ലാമി നേതാവിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. ചിറ്റഗോങ്ങില്‍ പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍. അതേസമയം സംഘര്‍ഷത്തിന്റെ മറവില്‍ ബംഗ്ലാദേശ് സൈന്യം ഹിന്ദുന്യൂനപക്ഷങ്ങളെ തെരഞ്ഞുപിടിച്ച് വേട്ടയാടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വിഖ്യാത എഴുത്തുകാരി തസ്ലീമ നസ്‌റീന്‍ തന്റെ സോഷ്യല്‍ മീഡിയാ പേജിലൂടെയാണ് ബംഗ്ലാദേശിലെ ഹിന്ദുവിരുദ്ധ ആക്രമണങ്ങളുടെ ദൃശ്യങ്ങള്‍ പങ്കുവച്ചത്.

ജമാഅത്തെ ഇസ്ലാമി നേതാവ് ഒസ്മാന്‍ അലിയാണ് പ്രകോപനപരമായ പോസ്റ്റിട്ടത്. എന്നാല്‍ ഇയാള്‍ക്കെതിരെ നടപടിയെടുക്കാത്ത ബംഗ്ലാദേശ് സുരക്ഷാ സേന പ്രതിഷേധിച്ച ഹിന്ദുസമൂഹത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിഷേധക്കാരും സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ബംഗ്ലാദേശിലെ ഹിന്ദു ഭൂരിപക്ഷമേഖലയായ ഹസാരി ഗലിയില്‍ കടന്നുകയറിയ ബംഗ്ലാദേശ് പോലീസ് വീടുകളിലും അതിക്രമങ്ങള്‍ നടത്തി.

ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തു. പ്രദേശത്തെ സിസിടിവികള്‍ വ്യാപകമായി പോലീസ് തകര്‍ത്തിട്ടുണ്ട്. അതേസമയം ഏറ്റുമുട്ടലിനിടയില്‍ പ്രതിഷേധക്കാര്‍ പോലീസിനെതി ആസിഡ് ആക്രമണം നടത്തിയെന്നും ഒമ്പത് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റുവെന്നും പോലീസ് പറഞ്ഞു. ഹിന്ദുസംഘടനാപ്രവര്‍ത്തകരായ 49 പേരെ അറസ്റ്റ് ചെയ്തു. അതിനിടെ ഹിന്ദുക്കളെ പുറത്തിറങ്ങാന്‍ അനുവദിക്കാതെ ഹസാരിഗലി പോലീസ് തടവറയാക്കിയിരിക്കുകയാണെന്ന് ഹിന്ദുനേതാക്കള്‍ ആരോപിച്ചു.

ShareTweetSendShareShare

Latest from this Category

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല : ദത്താത്രേയ ഹൊസബാളെ

സിയാറ്റിലിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

അമൃതകാലത്തിന്റെ അവസരം പ്രയോജനപ്പെടുത്തണം: അതുല്‍ ലിമയെ

ഹിന്ദുസമാജത്തില്‍ സാധനയ്‌ക്കൊപ്പം ശക്തിയും ചേരേണ്ട കാലഘട്ടം: പ്രൊഫ. സരിത അയ്യര്‍

സമ്പത്ത്, സന്താനം, സംസ്‌കാരം, സംഘടന ഇവ നാലിലും ഉറച്ച് നില്‍ക്കണം: സ്വാമി വേദാമൃതാനന്ദപുരി

ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രതിനിധി സഭ സമാപിച്ചു

സാഹിത്യകാരന്മാര്‍ക്കിടയിലെ പൊക്കമുള്ള സാഹിത്യകാരനായിരുന്നു കുഞ്ഞുണ്ണി മാഷ്: മോഹനന്‍ കുന്നുമ്മല്‍

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies