VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ലോകം

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

VSK Desk by VSK Desk
29 August, 2026
in ലോകം
Share
Tweet
SendTelegram

ന്യൂയോര്‍ക്ക്: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ വരവേറ്റ് ന്യൂയോര്‍ക്ക് ഈസ്റ്റിലെ ഹരേ കൃഷ്ണ പ്രസ്ഥാനം. ന്യൂയോര്‍ക്ക് ഈസ്റ്റ് ഭക്തി സെന്ററില്‍ ഇസ്‌കോണ്‍ ഭക്തസമൂഹത്തെ അദ്ദേഹം അഭിസംബോധന ചെയ്തു. ലോകമാകെ കൃഷ്ണരൂപമാണെന്ന് അദ്ദേഹം പറഞ്ഞു. വൈവിധ്യങ്ങളും പോരാട്ടങ്ങളും വ്യത്യസ്ത സാഹചര്യങ്ങളും നിറഞ്ഞതാണ് ലോകം. എന്നാല്‍ അവയെ കോര്‍ത്തിണക്കാന്‍ ധര്‍മ്മചിന്തയ്ക്ക് കഴിയും. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ധര്‍മ്മരക്ഷയുടെ പ്രതിനിധിയാണ്. അതുകൊണ്ടുതന്നെ ലോകജീവിതത്തിന്റെ കാതലായി കൃഷ്ണദര്‍ശനം ഉണ്ടാകുമെന്ന് സര്‍സംഘചാലക് പറഞ്ഞു.

ജീവിതത്തെ ഭയന്ന് ഒളിച്ചോടുന്നതല്ല മുന്നേറ്റത്തിന്റെ പാതയെന്ന് ഭഗവദ്ഗീത പറയുന്നു. സ്വന്തം കടമയില്‍ ഉറച്ചുനിന്ന്, ഏത് പ്രതിസന്ധിയിലും അത് നിറവേറ്റുക തന്നെ വേണം. എല്ലാറ്റിലും അടങ്ങിയിരിക്കുന്ന ഈശ്വരാംശത്തെ തിരിച്ചറിയണം. ഈ സന്ദേശം എല്ലാവരും ഹൃദയത്തില്‍ സ്വീകരിച്ചാല്‍ ലോകം ഒരു സുന്ദരമായ ഇടമായി മാറും. ഭൗതികമായ അതിരുകള്‍ക്കപ്പുറത്ത് അതിന് സ്വര്‍ഗസമാനമായ ഭാവം കൈവരും അതുകൊണ്ട് നാം കൃഷ്ണ ബോധത്തിലേക്ക് ഉണരണം,  മോഹന്‍ ഭാഗവത് പറഞ്ഞു. 

Tags: #MohanBhagwatdr. mohan bhagawat
Share
Tweet
SendShareShare

Latest from this Category

ലണ്ടനില്‍ ഏകതയുടെ ആഘോഷം നാളെ : സര്‍സംഘചാലക് പങ്കെടുക്കും

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത്മൊസാംബിക്കന്‍ സൈനികര്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

Load More

പുതിയ വാര്‍ത്തകള്‍

വിശ്വഹിന്ദു പരിഷത്ത് സ്ഥാപകദിനം ആഘോഷിച്ചു

ലണ്ടനില്‍ ഏകതയുടെ ആഘോഷം നാളെ : സര്‍സംഘചാലക് പങ്കെടുക്കും

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദു സമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത്മൊസാംബിക്കന്‍ സൈനികര്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies