Tag: abvp

എബിവിപി 70-ാം ദേശീയ സമ്മേളനം: മഹന്ദ് അവൈദ്യനാഥിന്റെ സ്മരണ തുടിക്കുന്ന പ്രദർശനം ശ്രദ്ധേയമാകുന്നു

ഗോരഖ്പൂർ: അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ 70-ാം ദേശീയ സമ്മേളനം നടക്കുന്ന ഗോരഖ്പൂരിലെ ദേവി അഹല്യ ഭായി ഹോൾക്കർ നഗരിയിൽ മഹന്ദ് അവൈദ്യനാഥിന്റെ സ്മരണാർത്ഥം തയ്യാറാക്കിയ പ്രദർശനം ...

എബിവിപി ദേശീയ സമ്മേളനം; കേന്ദ്ര പ്രവര്‍ത്തകസമിതി യോഗം ചേര്‍ന്നു

ഗോരഖ്പൂര്‍(ഉത്തര്‍പ്രദേശ്): എബിവിപി ദേശീയ സമ്മേളനത്തിന് മുന്നോടിയായുള്ള ഏകദിന കേന്ദ്ര പ്രവര്‍ത്തക സമിതി യോഗം ഗോരഖ്പൂരില്‍ ചേര്‍ന്നു. ദീന്‍ദയാല്‍ ഉപാധ്യായ സര്‍വകലാശാല സംവാദ് ഭവനില്‍ ചേര്‍ന്ന യോഗം എബിവിപി ...

എബിവിപി ദേശീയ സമ്മേളനം: യോഗി ആദിത്യനാഥ് മുഖ്യാതിഥി

ന്യൂദല്‍ഹി: പ്രൊഫ. യശ്വന്ത് റാവു ഖേല്‍ക്കര്‍ യുവ പുരസ്‌കാരം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമ്മാനിക്കും. ഗോരഖ്പൂരില്‍ എബിവിപി 70-ാം ദേശീയ സമ്മേളനത്തില്‍ വെച്ചാണ് പുരസ്‌കാരം സമ്മാനിക്കുക. ...

അഹല്യ സ്മൃതിയില്‍ മാനവന്ദന്‍ യാത്രയ്ക്ക് തുടക്കം

മഹേശ്വര്‍ (മധ്യപ്രദേശ്): ലോകമാതാ അഹല്യാബായ് ഹോള്‍ക്കര്‍ ജയന്തിയുടെ മുന്നൂറാം വര്‍ഷാഘോഷങ്ങളുടെ ഭാഗമായി എബിവിപിയുടെ നേതൃത്വത്തില്‍ മാനവന്ദന്‍ യാത്രയ്ക്ക് തുടക്കമായി. മഹാറാണി അഹല്യാബായിയുടെ ഭരണകേന്ദ്രമായിരുന്ന മഹേശ്വര്‍ കോട്ടയില്‍ നിന്ന് ...

യശ്വന്ത് റാവു കേല്‍ക്കര്‍ യൂത്ത് അവാര്‍ഡ് ദീപേഷ് നായര്‍ക്ക്

ന്യൂദല്‍ഹി: എബിവിപിയും വിദ്യാര്‍ത്ഥി നിധി ട്രസ്റ്റും ഏര്‍പ്പെടുത്തിയ പ്രൊഫ. യശ്വന്ത് റാവു കേല്‍ക്കര്‍ യൂത്ത് അവാര്‍ഡ് യുവസംരംഭകനായ ദീപേഷ് നായര്‍ക്ക് ലഭിച്ചു. ഒരുലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ...

എബിവിപി സംസ്ഥാന സമ്മേളനം; സ്വാഗത സംഘം രൂപീകരിച്ചു

കൊച്ചി: 2025 ജനുവരി 3,4,5 തീയതികളിൽ എറണാകുളത്ത് നടക്കുന്ന എബിവിപി 40ാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം എളമക്കര മാധവനിവാസിലെ മാധവജി മണ്ഡപത്തിൽ മുതിര്‍ന്ന ആര്‍എസ്എസ് ...

ഗോരഖ്പൂരില്‍ നടക്കുന്ന എബിവിപി 70ാം ദേശീയ സമ്മേളനത്തിന്റെ ലോഗോ ദേശീയ അധ്യക്ഷന്‍ ഡോ. രാജ് ശരണ്‍ ഷാഹി, ദേശീയ സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്‍, ദേശീയ വനിതാ കോ- ഓര്‍ഡിനേറ്റര്‍ മനു ശര്‍മ്മ ഖട്ടാരിയ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍.

എബിവിപി ദേശീയ സമ്മേളനം; ലോഗോ പ്രകാശനം ചെയ്തു

ന്യൂദല്‍ഹി: എബിവിപി എഴുപതാം ദേശീയ സമ്മേളനത്തിന് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ വേദിയാകും. നവംബര്‍ 22, 23, 24 തിയ്യതികളിലായി നടക്കുന്ന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ദേശീയ അധ്യക്ഷന്‍ ഡോ. ...

ദല്‍ഹി സര്‍വകലാശാല തെരഞ്ഞെടുപ്പ് ഫലം വേഗം പ്രഖ്യാപിക്കണം: എബിവിപി

ന്യൂദല്‍ഹി: ദല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് ഫലം എത്രയും വേഗം പ്രഖ്യാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് എബിവിപി. തെരഞ്ഞെടുപ്പ് നിയമങ്ങളില്‍ പരിഷ്‌കരണം നടപ്പാക്കണമെന്നും എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി ...

എബിവിപി സ്വയംസിദ്ധ 2024: പെണ്‍കുട്ടികള്‍ക്കിടയില്‍ സംരംഭകത്വം പരിപോഷിപ്പിക്കണം: സ്മൃതി ഇറാനി

ന്യൂദല്‍ഹി: വിദ്യാര്‍ത്ഥിനികളില്‍ സംരംഭകത്വ നൈപുണ്യം വളര്‍ത്തിയെടുക്കുന്നത് രാജ്യത്തിന് അത്യന്താപേക്ഷിതമാണെന്ന് മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. എബിവിപിയും ദല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയനും ചേര്‍ന്ന് ഹിന്ദു കോളജില്‍ സംഘടിപ്പിച്ച സ്വയംസിദ്ധ ...

ആർ എസ് എസ് അഖില ഭാരതീയ സമന്വയ ബൈഠക് പാലക്കാട്ട്

നാഗ്പൂർ: ആർഎസ്എസ് അഖില ഭാരതീയ സമന്വയ ബൈഠക് ആഗസ്ത് 31, സപ്തംബർ ഒന്ന്, രണ്ട് തീയതികളിൽ പാലക്കാട്ട് ചേരും. വർഷത്തിൽ ഒരു പ്രാവശ്യം ആർഎസ്എസ്, വിവിധ ക്ഷേത്ര ...

കര്‍മ്മരംഗത്ത് മാതൃകയായി സ്റ്റുഡന്റ് ഫോര്‍ സേവ

മേപ്പാടി: പഠനത്തിന്റെയും പരീക്ഷകളുടെയും തിരക്കില്‍ നിന്ന് മാറി, ഉരുള്‍പൊട്ടല്‍ തകര്‍ത്തെറിഞ്ഞ ചൂരല്‍മലയിലും ദുരിതാശ്വാസ ക്യാമ്പുകളിലുമായി കഴിയുകയാണ് ഈ ക്യാമ്പസ് യൗവനം. സാമൂഹ്യ പ്രതിബദ്ധതയില്ലാത്ത തല തെറിച്ച തലമുറ എന്ന ...

Page 2 of 4 1 2 3 4

പുതിയ വാര്‍ത്തകള്‍

Latest English News