Tag: Ayodya

അയോദ്ധ്യയിൽ നിന്നെത്തിച്ച അക്ഷതം പി.ടി ഉഷ എം പി ഏറ്റുവാങ്ങി

കോഴിക്കോട്: രാം ലല്ല വിരാജ്മാന്റെ ചൈതന്യം പകർന്ന അക്ഷതം നൽകി പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിക്കുന്ന സമ്പർക്കത്തിന്റെ ഭാഗമായി രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷയുമായ ഡോ. ...

അൻസാരിയും മാറി അയോധ്യയ്‌ക്കൊപ്പം; ജയ്ശ്രീറാം വിളിച്ച് നരേന്ദ്രമോദിയ്‌ക്ക് പുഷ്പങ്ങള്‍ വര്‍ഷിച്ച് ഇഖ്ബാല്‍ അന്‍സാരി

അയോദ്ധ്യ: ജയ് ശ്രീറാം വിളികളുമായി അയോധ്യയുടെ തെരുവോരത്ത് തിങ്ങിക്കൂടിയ പതിനായിരങ്ങളിലൊരുവന്‍… കൈകളില്‍ റോസാദളങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേല്‍ക്കാന്‍ കാത്തുനിന്ന ഇഖ്ബാല്‍ അന്‍സാരി…. കഴിഞ്ഞ ദിവസം പുറത്തുവന്ന ...

തര്‍ക്കഭൂമി ഖനനം ചെയ്തപ്പോള്‍ കിട്ടിയ 62 തൂണുകള്‍ ക്ഷേത്രത്തിന്‍റേത്: കെ.കെ. മുഹമ്മദ്

കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാരാണ് അയോധ്യ-ബാബറിമസ്ജിദ് തര്‍ക്കം വിവാദമാക്കിയതെന്ന് ആദ്യവട്ടം തര്‍ക്കഭൂമിയില്‍ ഖനനത്തില്‍ പങ്കെടുത്ത പുരാവസ്തുവകുപ്പുദ്യോഗസ്ഥന്‍ കെ.കെ. മുഹമ്മദ്. അയോധ്യയില്‍ ക്ഷേത്രമുയരുന്ന സാഹചര്യത്തില്‍ ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ...

അയോധ്യയിലെ അക്ഷതം ഗ്രാമങ്ങളിലേക്ക്…

പാലക്കാട്: ജനകോടികളുടെ അഭിലാഷമായ അയോധ്യയില്‍ ശ്രീരാമക്ഷേത്രം ഉയരുമ്പോള്‍ അതിന്റെ ഭാഗഭാക്കാകുവാന്‍ അവിടെ പൂജ കഴിച്ച അക്ഷതം ഗ്രാമങ്ങളിലേക്ക് എത്തിക്കുന്ന ഭവ്യമായ ചടങ്ങ് പാലക്കാട് നഗരത്തിലെ 54 ബസ്തിയിലെ ...

ധാന്യങ്ങളില്‍ അവര്‍ തീര്‍ത്തു കൂറ്റന്‍ സീതാരാമ ചിത്രം

ജനക്പൂര്‍(നേപ്പാള്‍): ഭഗവാന്‍ ശ്രീരാമന്റെ പ്രാണപ്രതിഷ്ഠയ്ക്കായി അയോധ്യയൊരുങ്ങുമ്പോള്‍ ദേവി സീതയുടെ ജന്മസ്ഥാനമെന്ന് വിശേഷിപ്പിക്കുന്ന നേപ്പാളിലെ ജനക്പൂരിലും ആഘോഷം പൊടിപൊടിക്കുകയാണ്. ധാന്യങ്ങളില്‍ സീതാരാമന്മാരുടെ പടുകൂറ്റന്‍ ചിത്രം സൃഷ്ടിച്ചാണ് ജനകപുരിയിലെ കലാപ്രതിഭകള്‍ ...

കൊടിമരങ്ങള്‍ പൂര്‍ത്തിയായി; ആരതി ഉഴിഞ്ഞ് സംന്യാസിമാര്‍

അഹമ്മദാബാദ്: ശ്രീരാമക്ഷേത്രത്തിലേക്കുള്ള ഏഴ് സൂര്യസ്തംഭങ്ങളും 42 വാതിലുകളും പൂര്‍ത്തിയായി. ക്ഷേത്രത്തിലേക്കുള്ള പ്രധാന കൊടിമരവും പ്രദക്ഷിണ പഥത്തിലെ ആറ് സ്തംഭങ്ങളുമാണ് കര്‍ണാവതിയില്‍ നടന്ന ചടങ്ങില്‍ ഇന്നലെ ആചാര്യന്മാര്‍ ആരതി ...

രാമക്ഷേത്രം രാഷ്ട്രത്തിന്റെ ഇച്ഛാശക്തിയുടെ അടയാളം: ദത്താത്രേയ ഹൊസബാളെ

കോര്‍ബ(ഛത്തീസ്ഗഡ്): മര്യാദ പുരുഷോത്തമനായ ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ ജീവിതവും ദര്‍ശനവും ഭാരതത്തിന്റെ തനിമയുടെ അടയാളങ്ങളാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പറഞ്ഞു. കുടുംബം, സമാജം, രാഷ്ട്രം എന്നിവയില്‍ പൗരന്റെ ...

രാമഭക്തര്‍ക്ക് അന്നം നല്കാന്‍ നിഹാംഗ് സിഖ് സമൂഹം

ചണ്ഡീഗഡ്: ഒന്നര നൂറ്റാണ്ട് മുമ്പ് ബാബറി സമുച്ചയത്തില്‍ കടന്നുകയറി ഹവനം നടത്തിയതിന്റെ ധീരസ്മരണയില്‍ നിഹാംഗ് സിഖ് സമൂഹം അയോധ്യയിലെത്തും. ഞങ്ങളും സനാതനികളാണ്. ഭഗവാന്‍ രാമന്റെ ഭക്തരാണ്. പ്രാണപ്രതിഷ്ഠ ...

രാമഭക്തര്‍ക്കായി അയോധ്യ ഒരുങ്ങുന്നു; ബലിദാനികളുടെ കുടുംബാംഗങ്ങളും പ്രാണപ്രതിഷ്ഠയ്‌ക്കെത്തും

അയോധ്യ: ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാച്ചടങ്ങില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കുമെന്ന് ക്ഷേത്രട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. ഇതര രാജ്യങ്ങളില്‍ നിന്നുള്ള ...

പ്രാണപ്രതിഷ്ഠാ മഹോത്സവം: ശ്രീരാമപതാകകളുമായി അമേരിക്കയില്‍ കൂറ്റന്‍ കാര്‍ റാലി

വാഷിങ്ടണ്‍: അയോധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയുടെ സന്ദേശവുമായി വാഷിങ്ടണ്‍ ഡിസിയില്‍ കൂറ്റന്‍ കാര്‍ റാലി. അമേരിക്കയിലെ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിലാണ് നൂറുകണക്കിന് കാറുകള്‍ അണിനിരന്ന റാലി നടന്നത്. ...

പ്രാണപ്രതിഷ്ഠ രാജ്യത്തിന്റെ സാംസ്‌കാരിക സ്വാതന്ത്ര്യദിനം: ചമ്പത് റായ്

അയോധ്യ: ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ദിനം രാജ്യത്തിന്റെ സാംസ്‌കാരിക സ്വാതന്ത്ര്യ ദിനമാണെന്ന് ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്. 1947 ആഗസ്ത് 15 പോലെ പവിത്രമായാണ് ...

അയോധ്യയിലേക്ക് ആയിരം ട്രെയിനുകള്‍

ന്യൂദല്‍ഹി: ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ ഭാഗമായി അയോധ്യയിലേക്ക് ആദ്യ നൂറ് ദിവസം ആയിരം ട്രെയിനുകള്‍ ഓടിക്കാന്‍ റയില്‍വേ തീരുമാനം. ജനുവരി 19 മുതലാണ് ട്രെയിനുകള്‍ ...

Page 10 of 17 1 9 10 11 17

പുതിയ വാര്‍ത്തകള്‍

Latest English News