കര കവിയുന്നുണ്ട് കര്‍സേവയുടെ ആവേശം: ആദ്യകര്‍സേവക സംഘത്തിലുണ്ടായിരുന്ന രണ്ടുപേര്‍ ഒരുമിച്ച് കണ്ടപ്പോള്‍
പ്രാണപ്രതിഷ്ഠാ സമ്പര്‍ക്കത്തിനിടയിലായിരുന്നു ആ കൂടിച്ചേരല്‍… ആദ്യകര്‍സേവക സംഘത്തിലുണ്ടായിരുന്ന രണ്ടുപേര്‍ ഒരുമിച്ച് കണ്ടപ്പോള്‍ പെയ്തിറങ്ങിയതത്രയും ഓര്‍മ്മകള്‍… അയോദ്ധ്യയിലേക്കുള്ള യാത്ര, അറസ്റ്റ്, ജയില്‍, നാടൊട്ടുക്ക് നടന്ന സംഘര്‍ഷങ്ങള്‍… വര്‍ഷം 34 ...























