പ്രാണപ്രതിഷ്ഠ രാജ്യത്തിന്റെ സാംസ്‌കാരിക സ്വാതന്ത്ര്യദിനം: ചമ്പത് റായ്
അയോധ്യ: ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ദിനം രാജ്യത്തിന്റെ സാംസ്‌കാരിക സ്വാതന്ത്ര്യ ദിനമാണെന്ന് ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്. 1947 ആഗസ്ത് 15 പോലെ പവിത്രമായാണ് ...