VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ലോകം

പ്രാണപ്രതിഷ്ഠാ മഹോത്സവം: ശ്രീരാമപതാകകളുമായി അമേരിക്കയില്‍ കൂറ്റന്‍ കാര്‍ റാലി

VSK Desk by VSK Desk
18 December, 2023
in ലോകം
ShareTweetSendTelegram

വാഷിങ്ടണ്‍: അയോധ്യ ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയുടെ സന്ദേശവുമായി വാഷിങ്ടണ്‍ ഡിസിയില്‍ കൂറ്റന്‍ കാര്‍ റാലി. അമേരിക്കയിലെ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിലാണ് നൂറുകണക്കിന് കാറുകള്‍ അണിനിരന്ന റാലി നടന്നത്. ശ്രീരാമന്റെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത ടികളുമായാണ് കാറുകള്‍ റാലിയില്‍ പങ്കെടുത്തത്.

വാഷിങ്ടണിലെ ഫ്രെഡറിക് സിറ്റി മേരിലാന്‍ഡിന് സമീപമുള്ള അയോധ്യാ വേയില്‍ ശ്രീഭക്ത ആഞ്ജനേയ ക്ഷേത്രത്തില്‍ നിന്നാണ് റാലി പുറപ്പെട്ടത്. റാലിക്ക് മുന്നോടിയായി ക്ഷേത്രത്തില്‍ ഭക്തജനസമ്മേളനം നടന്നു. അയോധ്യയിലെ പ്രാണപ്രതിഷ്ഠാദിനം വരെ തുടരുന്ന രാമലീലാ മഹോത്സവങ്ങള്‍ക്ക് റാലിയോടെ തുടക്കം കുറിക്കുകയാണെന്ന് വിശ്വഹിന്ദു പരിഷത്ത് ഓഫ് അമേരിക്ക ഡിസി ചാപ്റ്റര്‍ അദ്ധ്യക്ഷന്‍ മഹേന്ദ്ര സാപ പറഞ്ഞു. ശ്രീരാമന്റെ ജീവിത കഥ അവതരിപ്പിക്കുന്ന കലാരൂപങ്ങള്‍, പ്രഭാഷണങ്ങള്‍, നാടന്‍ പാട്ടുകള്‍, ഭജനകള്‍ തുടങ്ങിയവ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കും. അമേരിക്കയില്‍ ജനിച്ച കുഞ്ഞുങ്ങള്‍ക്ക് മനസിലാകും വിധത്തില്‍ ശ്രീരാമന്റെ ജീവിത കഥ അവതരിപ്പിക്കുന്ന ഹ്രസ്വചിത്രങ്ങളും അവതരിപ്പിക്കും.

അഞ്ഞൂറ് വര്‍ഷത്തെ പോരാട്ടത്തിനും ബലിദാനങ്ങള്‍ക്കും സഹനസമരങ്ങള്‍ക്കും നിയമയുദ്ധത്തിനും ശേഷമാണ് ശ്രീരാമക്ഷേത്രമെന്ന നീതി ലോകമെമ്പാടുമുള്ള ഹിന്ദുസമൂഹത്തിന് ലഭിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ആഘോഷിക്കാനുള്ള മുഹൂര്‍ത്തമാണ്. രാമന്‍ ഹിന്ദുജനതയുടെ സ്വാഭിമാനമാണ്. അഭിമാനം വീണ്ടെടുക്കുന്ന ഈ മഹോത്സവം അമേരിക്കയില്‍ വലിയ തോതില്‍ ആഘോഷിക്കും. ജനുവരി 20ന് വാഷിങ്ടണ്‍ ഡിസിയില്‍ ആയിരം കുടുംബങ്ങള്‍ ഒത്തുചേരുന്ന മഹാസമ്മേളനം സംഘടിപ്പിക്കുമെന്ന് മഹേന്ദ്ര സാപ പറഞ്ഞു.

മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലും രാമകഥാപ്രവചനവും ഭക്തിഗാനാലാപനവും കാര്‍ റാലിയുടെ ഭാഗമായി നടന്നു. വിഎച്ച്പിഎ ഡിസി ചാപ്റ്റര്‍ സെക്രട്ടറി പ്രേംകുമാര്‍ എല്ലാവരെയും അയോധ്യയിലെ പ്രാണപ്രതിഷ്ഠാച്ചടങ്ങിലേക്ക് ക്ഷണിച്ചു. ഹിന്ദുസംഘടനാ നേതാക്കളായ കൃഷ്ണ ഗുഡിപതി, അങ്കുര്‍ മിശ്ര തുടങ്ങിയവര്‍ സംസാരിച്ചു.

Tags: Ayodya#SRI Ram
ShareTweetSendShareShare

Latest from this Category

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല : ദത്താത്രേയ ഹൊസബാളെ

സിയാറ്റിലിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

ഭാരതീയ സംസ്‌കൃതിയുടെ പ്രവാചകനായിരുന്നു പി. നാരായണക്കുറുപ്പ്: ശ്രീകുമാരന്‍ തമ്പി

ലോകത്തിന് പൂർണ്ണത നൽകുകയാണ് നമ്മുടെ ദൗത്യം : ഡോ. മോഹൻ ഭാഗവത്

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

ആർ. ഗോപാൽ അന്തരിച്ചു

മാടായിപ്പാറ പീoഭൂമി പ്രദേശം സംരക്ഷിത പൈതൃക മേഖലയായി പ്രഖ്യാപിക്കുക: ഭാരതീയ വിചാര കേന്ദ്രം

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം.

അടിയന്തരാവസ്ഥയുടെ കിരാത വാഴ്ചയെ നേരിട്ടവരെ ഹൃദയപൂര്‍വ്വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

തൃപ്പൂണിത്തുറയില്‍ ലായം കൂത്തമ്പലത്തില്‍ ആര്‍എസ്എസ് എറണാകുളം മുന്‍ വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ അനുസ്മരണം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിര്‍വഹിക്കുന്നു

സാമൂഹ്യസമത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തിയായിരുന്നു വാസുദേവന്‍: എസ്. സേതുമാധവന്‍

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies