Tag: #bharath

ആർ എസ് എസ് അഖില ഭാരതീയ സമന്വയ ബൈഠക് പാലക്കാട്ട്

നാഗ്പൂർ: ആർഎസ്എസ് അഖില ഭാരതീയ സമന്വയ ബൈഠക് ആഗസ്ത് 31, സപ്തംബർ ഒന്ന്, രണ്ട് തീയതികളിൽ പാലക്കാട്ട് ചേരും. വർഷത്തിൽ ഒരു പ്രാവശ്യം ആർഎസ്എസ്, വിവിധ ക്ഷേത്ര ...

വികസിത ഭാരതം എന്നത് ഒരു വാക്കല്ല, നമ്മുടെ സ്വപ്നമാണ്; കഠിന പരിശ്രമത്തിലൂടെ നമ്മൾ അത് നേടും: പ്രധാനമന്ത്രി

ന്യൂഡൽഹി : രാജ്യം 78–ാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിലെത്തി പതാക ഉയർത്തി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ചവരെ ഓർത്തെടുത്താണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗം. ...

സുശീൽ മോദി നിഷ്ഠാവാനായ സ്വയംസേവകൻ: ആർഎസ്എസ്

നാഗ്പൂർ: ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും എംഎൽഎയുമായ സുശീൽ കുമാർ മോദിയുടെ ആകസ്മിക നിര്യാണം വേദനാ ജനകമാണെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതും സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെയും ...

കേരളത്തിന് മൂന്നാം വന്ദേഭാരത്; പുതിയ സര്‍വീസ് എറണാകുളം-ബെംഗളൂരു റൂട്ടില്‍

കൊച്ചി: എറണാകുളം- ബെംഗളൂരു റൂട്ടില്‍ സ്‌പെഷല്‍ വന്ദേഭാരത് ട്രെയിന്‍ സര്‍വീസിനു സാധ്യത. പുതിയ റേക്ക് വന്ദേഭാരത് കഴിഞ്ഞ ദിവസം കൊല്ലത്ത് എത്തി. സര്‍വീസ് തീരുമാനിച്ചാലും തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ ...

യുഗപരിവർത്തനത്തിൻ്റെ ആരംഭം

ഓരോ രാഷ്ട്രത്തിനും സംസ്കാരത്തിനും അതിൻ്റേതായ ജീവിത ദർശനവും പാരമ്പര്യവും ഉണ്ടായിരിക്കും. അതാണ് അതിൻ്റെ സവിശേഷതയും വ്യത്യസ്തതയും.വൈവിധ്യപൂർണമായ ലോകസാഹചര്യത്തിൽ ഓരോ രാഷ്ട്രത്തിനും അതിൻ്റേതായ പങ്ക് വഹിക്കാനുണ്ടെന്ന് സ്വാമി വിവേകാനന്ദനും ...

അബുദാബിയിൽ UPI RuPay കാർഡ് സേവനം ആരംഭിച്ചു

അബുദാബി: ദ്വിദിന സന്ദർശനത്തിനായി യുഎഇയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി തനിക്ക് ലഭിച്ച ഹൃദ്യമായ വരവേൽപ്പിന് അറബ് രാജ്യത്തോട് നന്ദിയറിയിച്ചു. പ്രധാനമന്ത്രിയും യുഎഇ പ്രസിഡന്റും തമ്മിലുള്ള കൂടിക്കാഴ്ചക്കിടെയാണ് അദ്ദേഹം ഇതറിയിച്ചത്. ...

പ്രാണപ്രതിഷ്ഠ നല്‍ക്കുന്ന സന്ദേശം- ആര്‍.സഞ്ജയന്‍

ആര്‍.സഞ്ജയന്‍ അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമിയില്‍ പൂര്‍ത്തീകരിച്ചിരിക്കുന്ന പ്രാണപ്രതിഷ്ഠ നിരവധി മാനങ്ങളുള്ള ഒരു ചരിത്രമുഹൂര്‍ത്തമാണ്. ഏതാണ്ട് 500 വര്‍ഷം മുന്‍പ് ഹിന്ദുക്കള്‍ക്ക് അന്യാധീനപ്പെട്ട അവരുടെ ഒരു തീര്‍ത്ഥസ്ഥലി തിരികെ കിട്ടുക ...

പുതിയ ഭാരതത്തിന്റെ തുടക്കം; രാജ്യത്തിനിത് അഭിമാന നിമിഷമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

അയോദ്ധ്യ: ഭാരതത്തിന്റെ ശബ്ദം മാത്രമല്ല, ഇത് അഭിമാന നിമിഷമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. പ്രാണ പ്രതിഷ്ഠാ ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം അതിഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ...

സാമൂഹിക ഐക്യം ആര്‍എസ്എസ് ലക്ഷ്യം; സമൂഹത്തില്‍ ഒരു തരത്തിലുള്ള വിവേചനവും സംഘം അംഗീകരിക്കുന്നില്ലെന്ന് രവീന്ദ്ര കിര്‍കൊല

കോഴിക്കോട്: സാമൂഹിക ഐക്യം എന്നത് രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ലക്ഷ്യമാണെന്ന് സാമാജിക സമരസതാ അഖില ഭാരതീയ സഹ സംയോജകന്‍ രവീന്ദ്ര കിര്‍കൊല പറഞ്ഞു. കേസരി വാരികയുടെ ആഭിമുഖ്യത്തില്‍ കേസരി ...

41 ഉദ്യോഗസ്ഥരെ കാനഡ തിരികെ വിളിച്ചു

ന്യൂദല്‍ഹി: ഭാരതം നിര്‍ണയിച്ച കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് 41 നയതന്ത്ര ഉദ്യോഗസ്ഥരെയും അവരുടെ കുടുംബാംഗങ്ങളെയും കാനഡ തിരിച്ചു വിളിച്ചു. ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ...

ലോകം ഭാരതത്തിൽ; ജി 20 ഉച്ചകോടിക്ക് ദൽഹിയിൽ പ്രൗഢോജ്വല തുടക്കം

ന്യൂദല്‍ഹി: ഭാരത ചരിത്രത്തിലെ ഏറ്റവും വലിയ അന്താരാഷ്‌ട്ര ഒത്തുചേരലിന് ന്യൂദൽഹിയിൽ തുടക്കമായി. ഇന്നും നാളെയും ഇന്ദ്രപ്രസ്ഥം വേദിയാകും. തലയെടുപ്പുള്ള ലോക നേതാക്കളെല്ലാം രണ്ടു ദിവസത്തെ ജി20 ഉച്ചകോടിക്കെത്തും. ...

ശ്രീകൃഷ്ണജന്മഭൂമി: ഹര്‍ജി സപ്തം. നാലിലേക്ക് മാറ്റി

ലഖ്‌നൗ: മഥുരയിലെ ശ്രീകൃഷ്ണജന്മഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ഷാഹി ഈദ്ഗാഹ് മസ്ജിദ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് അലഹബാദ് ഹൈക്കോടതി സപ്തംബര്‍ നാലിലേക്ക് മാറ്റി. ...

Page 1 of 2 1 2

പുതിയ വാര്‍ത്തകള്‍

Latest English News