നാഗ ഭീകര്‍ക്ക് സഹായം: ഡല്‍ഹിയില്‍ തോക്കുകളും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും പിടിച്ചെടുത്തു
ന്യൂഡല്‍ഹി: നാഗാലന്‍ഡില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നവര്‍ക്കെതിരെ ഡല്‍ഹിയിലും നാഗാലന്‍ഡിലും എന്‍ഐഎയുടെ വ്യാപകമായ റെയ്ഡ്. നാഗാലന്‍ഡിലെ എന്എസ്സിഎന് എന്ന സംഘടനയുടെ ഡല്‍ഹി, ദിമാപൂര്‍ കേന്ദ്രങ്ങളിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്. ...