പ്രാണപ്രതിഷ്ഠയ്ക്ക് ആശംസകളുമായി കാസ; എല്ലാ ക്രൈസ്തവഭവനങ്ങളിലും മതസൗഹാര്‍ദ മെഴുകുതിരികള്‍ തെളിയിക്കാന്‍ ആഹ്വാനം
കൊച്ചി: അയോദ്ധ്യയില്‍ ശ്രീരാമ ക്ഷേത്രത്തിന്റെ ജീവല്‍പ്രതിഷ്ഠാ കര്‍മ്മത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് എല്ലാ ക്രിസ്ത്യന്‍ ഭവനങ്ങളിലും മതസൗഹാര്‍ദ്ദ മെഴുകുതിരികള്‍ തെളിയിക്കാന്‍ ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ...