അടിത്തറയായി, ഇനി ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റം: ഡോ. മോഹന്‍ ഭാഗവത്
മുരൈന(മധ്യപ്രദേശ്): ഭാരതത്തിന്റെ വിശ്വനേതൃപദത്തെ സ്വീകരിക്കാന്‍ ജനങ്ങള്‍ സജ്ജരാകണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ലോകത്ത് ഒരു പുതിയ ചരിത്രം പിറക്കുകയാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അനേകം ...