സ്വന്തമെന്ന ഭാവമാണ് കുടുംബത്തെ ഉത്കൃഷ്ടമാക്കുന്നത്: ഡോ. മോഹന്‍ ഭഗവത്
ഗോരഖ്പൂര്‍(യുപി): സ്വന്തമെന്ന ഭാവമാണ് കുടുംബഭാവനയെ ഉത്കൃഷ്ടമാക്കുന്നതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക്. ഒരു മേല്‍ക്കൂരയ്ക്കും നാല് ചുവരിനുമുള്ളില്‍ ഒരു പുരുഷനും സ്ത്രീയും ചേരുന്നതല്ല കുടുംബം. സ്വന്തബന്ധങ്ങളുടെ കൂടിച്ചേരലാണത്, അദ്ദേഹം പറഞ്ഞു. ...






















