VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

തീരുവകള്‍ക്ക് പിന്നില്‍ ഭാരതത്തിന്റെവളര്‍ച്ചയെ ഭയക്കുന്നവര്‍: ഡോ. മോഹന്‍ ഭാഗവത്

VSK Desk by VSK Desk
13 September, 2025
in ഭാരതം
Share
Tweet
SendTelegram

നാഗ്പൂര്‍: ഭാരതത്തിന്റെ വളര്‍ച്ചയെ ഭയക്കുന്നവരാണ് തീരുവകള്‍ക്ക് പിന്നാലെ നിങ്ങുന്നതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. നാഗ്പൂരില്‍ ബ്രഹ്‌മകുമാരീസ് വിശ്വശാന്തി സരോവറിന്റെ ഏഴാം സ്ഥാപക ദിനത്തില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.

ഭാരതം ശക്തിയാര്‍ജിച്ചാല്‍ തങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്നാണ് ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ ചിന്തിക്കുന്നത്. ചില രാജ്യങ്ങള്‍ നമ്മുടെ പുരോഗതിയെ ഭയക്കുന്നു. അതുകൊണ്ടാണ് അവര്‍ തീരുവ ചുമത്തി സാമ്പത്തിക സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. എന്തിനാണ് ഇത് ചെയ്യുന്നത്. നമ്മള്‍ ഒന്നും ചെയ്തിട്ടില്ല. അവരാണെങ്കില്‍ എഴ് കടലിനും അക്കരെയാണ്. എന്നിട്ടും നമ്മുടെ വളര്‍ച്ചയെ ഭയപ്പെടുകയാണ്.   എല്ലാം എനിക്ക് വേണം എന്ന സ്വാര്‍ത്ഥ ചിന്തകളുടെ ഫലമാണ് ഇത്തരം പ്രശ്‌നങ്ങള്‍, സര്‍സംഘചാലക് പറഞ്ഞു.

 വ്യക്തികള്‍ രാജ്യങ്ങള്‍ വരെ ഏറ്റുമുട്ടുന്നതിന് പിന്നില്‍ ഈ സ്വാര്‍ത്ഥമാണ്. എല്ലാം എല്ലാവരുടേതുമാണ് എന്ന മമതാബന്ധംകൊണ്ടേ ഇതിനെ മറികടക്കാനാകൂ. വിശ്വമാകെ സ്വന്തമെന്നതാണ് ഭാരതത്തിന്റെ ദര്‍ശനം. അതുകൊണ്ടാണ് ഭാരതം ലോകക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നത്. ഐക്യവും പരസ്പര സഹകരണവുമാണ് ലോകസമാധാനത്തിനുള്ള ഏക പരിഹാരം. ഞാനും എന്റേതും നമ്മളും നമ്മുടേതും എന്ന ഭാവം വളര്‍ന്നാല്‍ പ്രശ്‌നങ്ങള്‍ അവസാനിക്കും.  മോഹന്‍ ഭാഗവത് പറഞ്ഞു.

നമ്മുടെയുള്ളില്‍ ശത്രുതയില്ലെങ്കില്‍, പുറത്തുനിന്നുള്ള ഒരാള്‍ക്കും നമ്മളെ എതിര്‍ക്കാനാവില്ല. പണ്ടൊക്കെ എല്ലാ പാമ്പുകളെയും മനുഷ്യര്‍ക്ക് ഭയമായിരുന്നു. പിന്നീട് എല്ലാ പാമ്പുകളും വിഷമുള്ളവയല്ലെന്ന് നമുക്ക് മനസ്സിലായി. അതുകൊണ്ട് അവയെ വെറുതെ വിടുന്നു. അറിവാണ് അനുകമ്പ സൃഷ്ടിക്കുന്നത്. അറിവാണ് ഭയത്തെയും വിവേചനത്തെയും അകറ്റുന്നത്. മനുഷ്യരും രാജ്യങ്ങളും സ്വത്വം തിരിച്ചറിഞ്ഞില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ അവസാനിക്കില്ല.

ഭാരതം മഹത്തായ രാഷ്ട്രമാണ്. കൂടുതല്‍ മുന്നേറാന്‍ നമ്മള്‍ ആഗ്രഹിക്കുന്നു. ഭാരതത്തെ വിശ്വഗുരുവായികാണുക എന്ന മഹത്തായ ലക്ഷ്യത്തിന് വേണ്ടിയാണ് ബ്രഹ്‌മകുമാരിമാരടക്കം നിരവധി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്. ഈ ലക്ഷ്യത്തിന് വേണ്ടി എല്ലാവരും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്, മോഹന്‍ ഭാഗവത് പറഞ്ഞു.

ബ്രഹ്‌മകുമാരീസ് ജോയിന്റ് ചീഫ് സന്തോഷ് ദീദി, അഡീഷണല്‍ സെക്രട്ടറി ജനറല്‍ ഡോ. മൃത്യുഞ്ജയ, ശാരദ ദീദി, ഉഷ ദീദി ജി, രജനി ബെഹെന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Tags: #MohanBhagwatdr. mohan bhagawat
Share
Tweet
SendShareShare

Latest from this Category

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: ഡോ. മോഹന്‍ ഭാഗവത്

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : എബിവിപി 

ക്ഷേത്രം സാമൂഹിക മൂല്യങ്ങളുടെ കേന്ദ്രം: സര്‍സംഘചാലക്

വിദ്യാലയങ്ങൾ മനുഷ്യവികാസത്തിന്റെ തീർത്ഥാടന കേന്ദ്രങ്ങളാകണം: ഡോ. മോഹൻ ഭാഗവത്

എ. ബാലകൃഷ്ണൻ ജി സമ്പൂർണ കാര്യകർത്താവ് : ഡോ. മോഹൻ ഭാഗവത്

Load More

പുതിയ വാര്‍ത്തകള്‍

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: ഡോ. മോഹന്‍ ഭാഗവത്

ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഗണേശോത്സവം ആഘോഷിച്ചു

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : എബിവിപി 

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies