ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം ഏപ്രില്‍ 4 മുതല്‍ പാലക്കാട്
പാലക്കാട്: ഹിന്ദുഐക്യവേദിയുടെ 22-ാമത് സംസ്ഥാന സമ്മേളനം ഏപ്രില്‍ 4, 5, 6 തീയതികളില്‍ പാലക്കാട് നടക്കും. ഹിന്ദു നേതൃസമ്മേളനം, മഹിളാസമ്മേളനം, പ്രതിനിധി സമ്മേളനം എന്നിവയാണ് പരിപാടികളെന്ന് സംസ്ഥാന ...