‘ചൈന പിന്മാറുന്നു, പാങ്കോംഗ് തീരത്തെ ഹെലിപ്പാഡ് അടക്കം നീക്കി’; ചിത്രങ്ങള്‍ പുറത്തുവിട്ട് ഇന്ത്യന്‍ സൈന്യം
ഡല്‍ഹി: കിഴക്കന്‍ ലഡാക്കിലെ പാങ്കോംഗ് തടാകത്തിന്റെ തെക്ക് ഭാഗത്ത് നിന്ന് ഇന്ത്യന്‍, ചൈനീസ് സൈനികര്‍ പിന്മാറുന്നതിന്റെ ചിത്രങ്ങൾ പുറത്ത് വിട്ട് സൈന്യം. ഇന്ത്യന്‍ സൈന്യം ഇന്ന് പുറത്തുവിട്ട ...