ലഡാക്കിലെ ഉയർന്ന പ്രദേശം, ചൈന പിടിച്ചെടുക്കാൻ ശ്രമിച്ച റെജാങ് ലാ തന്ത്രപ്രധാന മേഖല : മുഖാമുഖം നേരിട്ട് തോൽപ്പിച്ച് ഇന്ത്യൻ ചുണക്കുട്ടികൾ
ലഡാക്ക്: ഇന്ത്യൻ അതിർത്തിയിൽ ചൈന വീണ്ടും നുഴഞ്ഞു കയറാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായതെന്നാണ് റിപ്പോർട്ടുകൾ.ലഡാക്കിലെ റെജാങ് ലാ പ്രദേശം കൈവശപ്പെടുത്താനായിരുന്നു ചൈനയുടെ ശ്രമം.ഇതോടെ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ ...