സംഘ ശതാബ്ദി പ്രഭാഷണ സഭ 13, 14 തീയതികളിൽ; സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പങ്കെടുക്കും
കൊച്ചി: ആർ എസ് എസ് ശതാബ്ദിയുടെ ഭാഗമായി തിരുവനന്തപുരത്തും തൃശൂരും സംഘടിപ്പിക്കുന്ന പ്രഭാഷണ സഭയിൽ സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പങ്കെടുക്കും. തിരുവനന്തപുരം ഉദയ പാലസ് കൺവെൻഷൻ ...























