BMS@70, ആഘോഷിക്കാനും ആത്മപരിശോധന നടത്താനുമുള്ള അവസരം : സർസംഘചാലക്
ന്യൂദൽഹി:ഭാരതീയ മസ്ദൂർ സംഘത്തിന്റെ (ബിഎംഎസ്) ഒരു വർഷം നീണ്ടുനിന്ന സപ്തതി ആഘോഷം ചടങ്ങല്ല, വന്ന വഴികൾ നോക്കാനും ആത്മപരിശോധന നടത്താനുമുള്ള അവസരമാണെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ...
ന്യൂദൽഹി:ഭാരതീയ മസ്ദൂർ സംഘത്തിന്റെ (ബിഎംഎസ്) ഒരു വർഷം നീണ്ടുനിന്ന സപ്തതി ആഘോഷം ചടങ്ങല്ല, വന്ന വഴികൾ നോക്കാനും ആത്മപരിശോധന നടത്താനുമുള്ള അവസരമാണെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ...
നാഗ്പൂർ: മോറോപന്ത് പിംഗ്ളെയുടെ ജീവിതം നിശ്ശബ്ദ നേതൃത്വത്തിൻ്റെ മികവുറ്റ ഉദാഹരണമാണെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. അദ്ദേഹം ഒരിക്കലും വെളിച്ചത്തിലെത്തിയില്ല. അതേസമയം സംഘ പ്രവർത്തനത്തിൻ്റെ ദിശയും ...
1925ല്‍ ആരംഭിച്ച രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ യാത്ര, വരാനിരിക്കുന്ന വിജയദശമി ദിനത്തില്‍ നൂറാം വാര്‍ഷികമെന്ന നാഴികക്കല്ല് പിന്നിടും. ഇന്ന് സംഘം ഏറ്റവും സവിശേഷമായ രാജ്യവ്യാപക സംഘടനയായി മാറിയിരിക്കുന്നു. ബംഗളൂരുവില്‍ ...
നാഗ്പൂര്‍: ബ്രഹ്‌മകുമാരി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചീഫ് അഡ്മിനിസ്ട്രേറ്റഷ രാജയോഗിനി രതന്‍മോഹിനി ദാദിജിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്ന് അനുസ്മരണ സന്ദേശത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയും. ...
നാഗ്പൂർ: ശാശ്വത രാഷ്ട്ര വിജയത്തിന് ഛത്രപതി ശിവാജി പ്രേരണയാണെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത്. പുരാതനകാലത്ത് രാമനെ ആദർശമാക്കി ഹനുമാനായിരുന്നു പ്രേരണ. ആധുനിക യുഗത്തിൽ രാഷ്ട്രത്തെ ആദർശമാക്കിയ ...
ബെംഗളൂരു: ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിലെ ഹിന്ദു ഏകതാ സമ്മേളനം മുതല്‍ അരുണാചലിലെ ഡോണി-പോളോ ക്ഷേത്ര ദര്‍ശനം വരെ, നര്‍മദാപഥ് യാത്ര മുതല്‍ ലോകമന്ഥനും അഹല്യോത്സവവും വരെ... സംഘടനാവികാസത്തിന്റെയും ...
നാഗ്പൂർ: ആർഎസ്എസ് അഖില ഭാരതീയ പ്രതിനിധിസഭ മാർച്ച് 21 മുതൽ 23 വരെ ബെംഗളുരുവിൽ ചേരും. ചന്നെനഹള്ളി ജനസേവ വിദ്യാ കേന്ദ്രത്തിൽ ചേരുന്ന പ്രതിനിധിസഭ സംഘത്തിൻ്റെ ശതാബ്ദി ...
കൊച്ചി: യശസ്വിയും ജയസ്വിയുമായ ഏകാത്മകതയുടെ സത്യമാണ് ഭാരതത്തിൻ്റെ കരുത്തെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . ലോകത്തിന് പരമമായ ശാന്തി നല്കുന്ന ഹിന്ദുജീവിത ...
ഭാഗ്യനഗര്‍(തെലങ്കാന): ലോകം ഭാരതത്തിനായി കാത്തിരിക്കുകയാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ലോക്മന്ഥന്‍ സമാപനസഭയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സനാതന ധര്‍മ്മത്തിന്റെ കേന്ദ്രമായ ഭാരതത്തിലാണ് ഇന്ന് ലോകത്തിന്റെ ...
ഗോഗ്രാം പര്‍ഖം(മഥുര): ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ ബൈഠക് 25, 26 തീയതികളില്‍ മഥുര ഗോഗ്രാം പര്‍ഖമിലെ ദീന്‍ദയാല്‍ ഉപാധ്യായ ഗോ വിജ്ഞാന്‍ അനുസന്ധാന്‍ കേന്ദ്രത്തില്‍ ...
സൂററ്റ്: ആക്രമണത്തിന്റെ രീതി ഭാരതത്തിന്റതല്ലെന്നും ആക്രമണം സഹിക്കുന്നത് സ്വഭാവുമല്ലെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. നമ്മള്‍ ആരെയും ആക്രമിച്ച ചരിത്രമില്ല. എന്നാല്‍ നമുക്ക് നേരെയുള്ള ആക്രമണം ...
।।ॐ।। ഹിന്ദുസമാജത്തിന്റെ പവിത്ര ശക്തിസാധന ഇന്നത്തെ പരിപാടിയുടെ മുഖ്യാതിഥി ബഹുമാനപ്പെട്ട ഡോ. കെ. രാധാകൃഷ്ണന്‍, വേദിയിലുപവിഷ്ടരായ മാനനീയ വിദര്‍ഭ പ്രാന്ത സംഘചാലക്, മാനനീയ സഹസംഘചാലക് നാഗ്പൂര്‍ മഹാനഗരത്തിന്റെ ...
©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies