പ്രൊഫ. എം.പി മന്മഥൻ സ്മാരക മാധ്യമ പുരസ്‌കാരം: അവസാന തീയ്യതി ഏപ്രിൽ 20
കൊച്ചി: വിശ്വസംവാദ കേന്ദ്രം ഏർപ്പെടുത്തുന്ന പ്രൊഫ.എം.പി. മന്മഥൻ മാധ്യമ പുരസ്‌കാരത്തിന് അപേക്ഷകൾ ക്ഷണിച്ചു. ലഹരി ഉയർത്തുന്ന പ്രശ്നങ്ങളും പരിഹാരങ്ങളും സംബന്ധിച്ച റിപ്പോർട്ടുകളും ഫീച്ചറുകളുമാണ് അവാർഡിന് പരിഗണിക്കുന്നത്. 15,000 ...