VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

മാധ്യമപ്രവര്‍ത്തകര്‍ വാക്കുകളുടെ സൂക്ഷിപ്പുകാര്‍: ജെ. നന്ദകുമാര്‍

VSK Desk by VSK Desk
18 June, 2025
in ഭാരതം
ShareTweetSendTelegram

ഇംഫാല്‍(മണിപ്പൂര്‍): വാക്കുകളുടെ ശരിയായ അര്‍ത്ഥം പ്രപഞ്ചത്തിന് വെളിച്ചം നല്കുമെന്നും ആ വാക്കുകളുടെ സൂക്ഷിപ്പുകാരാകേണ്ടവരാണ് മാധ്യമപ്രവര്‍ത്തകരെന്നും പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. കൊഞ്ചെങ് ലെയ്കായ് ഭാസ്‌കര്‍ പ്രഭയില്‍ മണിപ്പൂര്‍ വിശ്വസംവാദകേന്ദ്രം സംഘടിപ്പിച്ച നാരദജയന്തി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സേവനം ധര്‍മ്മമാക്കിയ മാധ്യമപ്രവര്‍ത്തനം ഇന്ന് വ്യവസായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യലബ്ധിക്കുമുമ്പ്  പത്രപ്രവര്‍ത്തനം സമൂഹത്തിനും മനുഷ്യവര്‍ഗത്തിനും വേണ്ടിയുള്ള സേവനമായി കണക്കാക്കപ്പെട്ടിരുന്നു. എന്നാല്‍ ഇന്നത്തെ പത്രപ്രവര്‍ത്തനത്തെ നയിക്കുന്നത് സാമ്പത്തിക താല്‍പ്പര്യങ്ങളാണ്. വാര്‍ത്തകള്‍ കഥകളായി മാറുകയും വില്പനച്ചരക്കാവുകയും ചെയ്യുന്നു.  ഉത്തരവാദിത്തമെന്നതില്‍ നിന്ന് ഉത്പന്നമെന്ന നിലയിലേക്ക് വാര്‍ത്തകള്‍ മാറി. രാഷ്ട്രീയ, വാണിജ്യ നേട്ടങ്ങള്‍ക്ക് പിന്നാലെ പോകുന്നതിനുപകരം പൊതുസേവനത്തിന്റെയും ദേശീയ മനോഭാവത്തിന്റെയും വേരുകളിലേക്ക് മടങ്ങാന്‍ പത്രപ്രവര്‍ത്തക സമൂഹം തയാറാകണം, നന്ദകുമാര്‍ പറഞ്ഞു.

ദേവര്‍ഷി നാരദന്‍ വാര്‍ത്തകളിലൂടെ ലോകത്തിന് ആത്യന്തികമായ അറിവാണ് പകര്‍ന്നത്. സത്യവും അറിവും നിര്‍ഭയമായി പ്രചരിപ്പിക്കുന്നതിന്റെ പ്രതീകമാണെന്നും നന്ദകുമാര്‍ പറഞ്ഞു. ഭാരതീയമായ കൃതികളെയും മഹാപുരുഷന്മാരെയും അംഗീകരിക്കുന്നതിന് പകരം കൊളോണിയല്‍ മനോഭാവത്തിന്റെ ഹാങ്ഓവറില്‍ കുടുങ്ങിയ നമ്മളില്‍ പലരും അവരെ വിദേശികളോട് ഉപമിക്കാനാണ് ശ്രമിക്കുന്നത്. ചാണക്യനെ ഇന്ത്യന്‍ മാക്യവെല്ലി എന്നും സമുദ്രഗുപ്തനെ ഇന്ത്യന്‍ നെപ്പോളിയന്‍ എന്നും കാളിദാസനെ ഇന്ത്യന്‍ ഷേക്‌സ്പിയര്‍ എന്നും ലജ്ജയില്ലാതെ വിളിക്കുന്നത് ഇതിന്റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

Tags: narada jayanthinarad jayanthivsk
ShareTweetSendShareShare

Latest from this Category

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആധികാരിക വിജയം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

മാടായിപ്പാറ പീoഭൂമി പ്രദേശം സംരക്ഷിത പൈതൃക മേഖലയായി പ്രഖ്യാപിക്കുക: ഭാരതീയ വിചാര കേന്ദ്രം

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം.

അടിയന്തരാവസ്ഥയുടെ കിരാത വാഴ്ചയെ നേരിട്ടവരെ ഹൃദയപൂര്‍വ്വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

തൃപ്പൂണിത്തുറയില്‍ ലായം കൂത്തമ്പലത്തില്‍ ആര്‍എസ്എസ് എറണാകുളം മുന്‍ വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ അനുസ്മരണം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിര്‍വഹിക്കുന്നു

സാമൂഹ്യസമത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തിയായിരുന്നു വാസുദേവന്‍: എസ്. സേതുമാധവന്‍

നാടിന്റെ കരുത്ത് പാരസ്പര്യത്തിൽ ഊന്നിയുള്ള സനാതനധർമ്മം: കെ.പി. രാധാകൃഷ്ണൻ

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം

ശാഖയെന്ന അടിസ്ഥാന പ്രവർത്തനത്തിന്റെ സദ് ഫലങ്ങളാണ് സമൂഹത്തിൽ കാണുന്നത് : ജെ നന്ദകുമാർ

ആർഎസ്എസ് എറണാകുളം വിഭാഗ് സംഘചാലക് എം.എ. വാസുദേവൻ നമ്പൂതിരി അന്തരിച്ചു

ഭാരതത്തില്‍ ജൈവ കാര്‍ഷിക വിപ്ലവം: ഡോ. അനില്‍ വൈദ്യമംഗലം

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies