ഈ മൺസൂൺ സമ്മേളനം വിജയത്തിന്റെ ആഘോഷമാണ് , ഭാരതത്തിന്റെ സൈനിക ശക്തി ലോകം മുഴുവൻ അംഗീകരിച്ചു : പ്രധാനമന്ത്രി
ന്യൂദൽഹി : ഇന്ന് മുതൽ പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള വിവിധ രാഷ്‌ട്രീയ പാർട്ടികളുടെ നേതാക്കൾ വർഷകാല സമ്മേളനത്തിൽ പങ്കെടുക്കാൻ പാർലമെന്റിൽ ...