പാല്‍ഘറില്‍ സന്യാസിമാര്‍ കൊല്ലപ്പെട്ട സംഭവം: എതിര്‍ ശബ്ദങ്ങളെ വേട്ടയാടി ശിവസേന സര്‍ക്കാര്‍
മുംബൈ: പാല്‍ഘറില്‍ ഒരു കൂട്ടം കമ്മ്യൂണിസ്റ്റ് തീവ്രവാദികളും മതേതര തീവ്രവാദികളും സംഘടിച്ച് സന്യാസിമാരെ അടിച്ചു കൊലപ്പെടുത്തിയ കേസില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ വാദിഭാഗത്തിനെതിരെ തിരിയുന്നു. സന്യാസിമാരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ...