ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തിന് പിന്നിൽ മേക്ക് ഇൻ ഇന്ത്യ: പ്രധാനമന്ത്രി
ബെംഗളൂരു: പാകിസ്ഥാനെ മുട്ടുകുത്തിച്ച ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തിന് പിന്നിൽ ഇന്ത്യൻ സാങ്കേതികവിദ്യയും മേക്ക് ഇൻ ഇന്ത്യ സംരംഭവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷൻ സിന്ദൂരിലൂടെ ലോകം ആദ്യമായി ഇന്ത്യയുടെ ...