VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

രാമക്ഷേത്ര സ്റ്റാമ്പും, സ്റ്റാമ്പ് ബുക്കും പുറത്തിറക്കി പ്രധാനമന്ത്രി

VSK Desk by VSK Desk
18 January, 2024
in ഭാരതം
ShareTweetSendTelegram

രാമക്ഷേത്ര സ്റ്റാമ്പ് പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകമെമ്പാടും ശ്രീരാമനെക്കുറിച്ച് പുറത്തിറക്കിയ സ്റ്റാമ്പുകളുടെ പുസ്തകവും പ്രധാനമന്ത്രി പ്രകാശനം ചെയ്തു. രാമക്ഷേത്രം, ചൗപൈ ‘മംഗൾ ഭവൻ അമംഗൽ ഹരി’, സൂര്യദേവൻ, സരയൂ നദി, ക്ഷേത്രത്തിലും പരിസരങ്ങളിലുമായുള്ള ശിൽപങ്ങൾ എന്നിവയാണ് പ്രധാനമന്ത്രി പ്രകാശനം ചെയ്തവയിൽ ഉൾപ്പെടുന്നത്. രാമക്ഷേത്രം, ഗണപതി, ഹനുമാൻ, ജടായു, കേവത്രാജ്, മാ ഷാബ്രി തുടങ്ങി ആറ് സ്റ്റാമ്പുകളാണ് പുറത്തിറക്കിയത്. 45 പേജാണ് സ്റ്റാമ്പ് ബുക്കിലുള്ളത്. പഞ്ചഭൂതങ്ങളെ പ്രതിഫലിപ്പിക്കും വിധത്തിലാണ് സ്റ്റാമ്പുകളുടെ രൂപകൽപന. ശ്രീരാമഭ​ഗവാന്റെ ജീവിതത്തെയും രാമക്ഷേത്രത്തിന്റെ മഹത്വവും ലോകത്തെ അറിയിക്കുന്ന സ്റ്റാമ്പും പുസ്തകവും പുറത്തിറക്കാൻ അവസരം ലഭിച്ചത് ഭാ​ഗ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ശ്രീ രാം മന്ദിർ പ്രൺ പ്രതിഷ്ഠാ അഭിയാൻ സംഘടിപ്പിക്കുന്ന മറ്റൊരു പരിപാടിയിൽ രാമക്ഷേത്ര ഉദ്ഘാടനത്തെ ഓർമപ്പെടുത്തും വിധത്തിലുള്ള ആറ് സ്റ്റാമ്പുകളും ശ്രീരാമനെ കുറിച്ചുള്ള സ്റ്റാമ്പുകളുടെ ആൽബവും പുറത്തിറക്കാൻ സാധിച്ചു. രാജ്യത്തെ ജനങ്ങളെയും ലോകമെമ്പാടുമുള്ള എല്ലാ രാമഭക്തന്മാരെയും ഈ അവസരത്തിൽ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

#WATCH | Prime Minister Narendra Modi releases Commemorative Postage Stamps on Shri Ram Janmbhoomi Mandir and a book of stamps issued on Lord Ram around the world.

Components of the design include the Ram Mandir, Choupai 'Mangal Bhavan Amangal Hari', Sun, Sarayu River and… pic.twitter.com/X2eZXJzTKz

— ANI (@ANI) January 18, 2024
Tags: #PM_MODI#SRI Ram
Share9TweetSendShareShare

Latest from this Category

ആർ. ഹരിയേട്ടന്റെ മൂന്ന് കൃതികളുടെ വിവർത്തനങ്ങൾ പ്രകാശനം ചെയ്തു

സ്വന്തമെന്ന ചരടിൽ എല്ലാവരെയും കോർത്തിണക്കുന്നതാണ് ആർഎസ്എസ് പ്രവർത്തനം: ഡോ. മോഹൻ ഭാഗവത്

രാജ്യരക്ഷ പൗരന്മാരുടെയും ഉത്തരവാദിത്തം: ദത്താത്രേയ ഹൊസബാളെ

ധര്‍മ്മം ലോകത്തിന് നല്കിയത് ഭാരതം: ഡോ. മോഹന്‍ ഭാഗവത്

12,118 സ്‌കൂളുകള്‍; ഏറ്റവും വലിയ വിദ്യാഭ്യാസ പ്രസ്ഥാനമായി വിദ്യാഭാരതി

ചരിത്രമെഴുതി മുരുകഭക്ത മഹാ സംഗമം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആർ. ഹരിയേട്ടന്റെ മൂന്ന് കൃതികളുടെ വിവർത്തനങ്ങൾ പ്രകാശനം ചെയ്തു

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ഭക്തിയില്ലാത്തവരെക്കൊണ്ടും രമേശന്‍ നായര്‍ ഹരിനാമം ചൊല്ലിച്ചു: ഐ.എസ്.കുണ്ടൂര്‍

സര്‍വകലാശാല ഭേദഗതി നിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം

“രാഷ്ട്രീയ പ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

ദേശീയ വിദ്യാഭ്യാസ സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു

സ്വന്തമെന്ന ചരടിൽ എല്ലാവരെയും കോർത്തിണക്കുന്നതാണ് ആർഎസ്എസ് പ്രവർത്തനം: ഡോ. മോഹൻ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies