2025 മാര്‍ച്ചിനു ശേഷം വൈദ്യുതി മുടങ്ങില്ല; രാജ്യത്തുടനീളം 24×7 വിതരണം ലക്ഷ്യമിട്ടുള്ള സംവിധാനം ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍
ന്യൂദല്‍ഹി: കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ രണ്ട് പ്രധാന പദ്ധതികളിലൂടെ എല്ലാ വീടുകളിലും വൈദ്യുതി എത്തിച്ചതിനു പിന്നാലെ അടുത്ത ഘട്ട വികസനത്തിലേക്ക് കാാലുവയ്‌ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. 2024-25 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ...