ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ വിജയദശമി ബൗദ്ധികിന്റെ പൂര്‍ണ്ണ രൂപം
വിജയദശമി ആഘോഷങ്ങളുടെ പങ്കാളിത്ത സംഖ്യയില്‍ ഈ വര്‍ഷം നിയന്ത്രണങ്ങളുണ്ടെന്ന് നമ്മുക്കറിയാം. കൊറോണയുടെ സാമൂഹ്യവ്യാപനം തടയുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്തിട്ടുള്ളതെന്ന ബോധ്യവും നമുക്കുണ്ട്. കഴിഞ്ഞ മാര്‍ച്ചു മുതല്‍ ലോകത്തിലെ ...