സേവാഭാരതിക്കൊപ്പം രാജ്ഭവന്‍ ഉണ്ടാകും: ഗവര്‍ണര്‍
കോന്നി: നിസ്വാര്‍ത്ഥമായ മാനവ സേവയിലൂടെ രാഷ്‌ട്ര നിര്‍മാണം നടത്തുന്ന സേവാഭാരതിക്കൊപ്പം രാജ്ഭവന്‍ ഉണ്ടാകുമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. കോന്നിയില്‍ സാന്ത്വന സ്പര്‍ശം തെറാപ്പി ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്റര്‍ ...